തിരുവനന്തപുരം: 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്കി.
അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ചിലയിടങ്ങളില്‍ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക