RAIN KERALA

കനത്ത ചൂടിൽ കേരളത്തിന് കുളിരേകാൻ വേനൽ മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കനത്ത ചൂട് തുടരുന്നതിനിടെ ഇന്ന് 8 ജില്ലകളിൽ മഴ പെയ്യാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നതിനിടെ വരുന്ന 5 ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ...

സംസ്ഥാനത്ത് ഇന്നും മഴ; എറണാകുളം ജില്ലയിൽ ജാഗ്രതാ നിർദേശം

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ മഴ പെയ്യാൻ സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ...

കാലവർഷം പിൻവാങ്ങുന്നു; ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനം മഴക്കുറവ്

തൃശ്ശൂരിൽ വ്യാപക മഴ; റെയില്‍പാളത്തില്‍ ആല്‍മരം വീണു, കനത്ത നാശനഷ്ടം

തൃശ്ശൂർ: വൈകുന്നേരം പെയ്ത വ്യാപക മഴയില്‍ തൃശ്ശൂരില്‍ വിവിധയിടത്ത് നാശനഷ്ടം. വടക്കാഞ്ചേരിയില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണു. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍-ഇന്റര്‍സിറ്റി എക്‌സ്പ്രസ് ...

സംസ്ഥാനത്ത് മഴ തുടരും; തുലാവർഷം ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

അതിതീവ്ര മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്. ഇന്ന് കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ...

സംസ്ഥാനത്ത് മഴ തുടരും; തുലാവർഷം ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

തുലാവർഷം തകർക്കുന്നു; തമ്പാനൂരിൽ വെള്ളക്കെട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുന്നു. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീ മീറ്റർ മഴയാണ് ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് ...

കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ പെയ്തത് വെറും അര മണിക്കൂർ! നഗരം മുങ്ങി, വരും മണിക്കൂറിൽ 11 ജില്ലകളിൽ അലേർട്ട്

തിരുവനന്തപുരം: കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ ശക്തമായി തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ...

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി‌

മഴ; തിരുവനന്തപുരം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ. തിരുവനന്തപുരം ജില്ലയിൽ നാളെ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരമേഖലകളിൽ കൂടുതൽ ...

മഴ ശക്തം; തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി

എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; കേരളത്തിൽ അടുത്ത 3 മണിക്കൂർ ജാഗ്രത വേണം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴ പെയ്യാനും ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

ശക്തമായ മഴ: കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി/ പ്രാക്ടിക്കല്‍) മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ ...

കനത്ത മഴ തുടരുന്നു; മലപ്പുറം ജില്ലയിൽ മണ്ണിടിച്ചില്‍, ആളുകളെ മാറ്റി പാര്‍പ്പിച്ചു

എറണാകുളം ജില്ലയിൽ ശക്തമായ മഴ; വിവിധ സ്ഥലത്ത് വെള്ളക്കെട്ട്

എറണാകുളം: ജില്ലയിൽ ശക്തമായ മഴ അനുഭവപ്പെടുന്നു. ഉച്ചതിരിഞ്ഞ് പെയ്ത മഴയിൽ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. ഇടപ്പള്ളി, എംജി റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ചങ്ങമ്പുഴ ...

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

നാളെ മുതൽ തുലാവർഷം സജീവം; ഉയർന്ന തിരമാല ജാഗ്രതനിർദേശവും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ തുലാവർഷം സജീവമായേക്കുമെന്ന് മുന്നറിയിപ്പ്. ഇതിന് പിന്നാലെ നാളെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു. കേരള തീരത്തും തെക്കൻ ...

കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും

കനത്തമഴ; രണ്ട് ജില്ലകളിലെ ഈ സ്കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് ഉള്ളതിനാൽ പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്. അതിനാൽ തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ...

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി‌

മഴക്കെടുതി; രണ്ട് ജില്ലകളില്‍ നാളെ അവധി, അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ കുറയുന്നു. അതേസമയം, താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് ഉള്ളതിനാൽ പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്. അതിനാൽ തിരുവനന്തപുരം, കോട്ടയം ...

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി‌

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി‌

തിരുവനന്തപുരം: ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ കളക്ടർ അ​വ​ധി‌ പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ചേ​ർ​ത്ത​ല, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ...

മഴ ശക്തം; ബീച്ചുകൾ ഉൾപ്പെടെയുള്ളടത്ത് പ്രവേശനം നിരോധിച്ചു, കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ

കേരളമൊട്ടാകെ കനത്തമഴ; രാത്രി 3 ജില്ലകളിൽ കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. തലസ്ഥാനമടക്കുമുള്ള തെക്കൻ കേരളത്തിലാണ് ഇന്ന് വ്യാപക മഴ അനുഭവപ്പെടുന്നത്. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതോട്ടതിന് ...

നാല് ദിവസമായി സംസ്ഥാനത്ത് നിപ കേസുകളില്ല; ചികിത്സയിലുള്ളവരുടെ നില തൃപ്തികരം: ആരോഗ്യമന്ത്രി

കനത്ത മഴ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ച പനികൾ തുടരുന്ന സാഹചര്യത്തിൽ പ്രത്യേകം ...

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

ക​ന​ത്ത മ​ഴ; വാ​ഗ​മ​ൺ റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

കോ​ട്ട​യം: ക​ന​ത്ത മ​ഴ​ കാരണം ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​റാ​ണ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര ...

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടവേളകളോട് കൂടിയ മഴ തുടരും

സംസ്ഥാനത്ത് ഇടവേളകളോട് കൂടിയ മഴ തുടരും എന്ന് മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ...

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ 19 പേർ മരിച്ചു

ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

കേരളത്തില്‍ ഇന്നും (സെപ്റ്റംബര്‍ 16) നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ...

ഗുജറാത്തിന് പ്രളയ സാധ്യതാ മുന്നറിയിപ്പ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 ...

മഴക്കെടുതിയിൽ പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

ഉരുൾപ്പൊട്ടലെന്ന് സംശയം: പത്തനംതിട്ടയുടെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ ശക്തമായ മഴ. പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായാതായി സംശയമുണ്ട്. ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും ഉണ്ടായി. മൂഴിയാർ അണക്കെട്ട് വീണ്ടും തുറക്കാനാണ് ...

ഗുജറാത്തിന് പ്രളയ സാധ്യതാ മുന്നറിയിപ്പ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ...

മഴക്കെടുതിയിൽ പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ നാല് ജില്ലകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 ...

ഒന്നല്ല, രണ്ട് ന്യൂനമർദ്ദം, കേരളത്തിൽ ചൊവ്വാഴ്ച വരെ വ്യാപക മഴ

മൺസൂൺ പാത്തി തെക്കോട്ടു മാറി സജീവമായി; കേരളത്തിൽ 5 ദിവസം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്ത മഴക്ക് സാധ്യതയില്ലെങ്കിലും മിതമാത തോതിൽ വ്യാപക മഴക്ക് അഞ്ച് ദിവസം സജീവമാകുമെന്നാണ് കാലാവസ്ഥ ...

മഴക്കെടുതിയിൽ പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

മഴക്കെടുതിയിൽ പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

പാലക്കാട്: മഴക്കെടുതി മൂലം ജൂലൈ ഒന്ന് മുതല്‍ 25 വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അധികൃതര്‍ ...

കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പ്രവേശന നടപടികള്‍ മാറ്റിവെച്ചു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂർ സർവകലാശാല ഇന്ന് (24.07.2023) നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യുജി, പിജി പ്രവേശനവും അഫിലിയേറ്റഡ് ...

സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിര്‍ദേശം

സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിര്‍ദേശം

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ തിങ്കളാഴ്ച (25-07-2023) രാത്രി 11.30 വരെ 2.8 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ...

കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂര്‍ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശന നടപടികള്‍ മാറ്റിവെച്ചു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂർ സർവകലാശാല നാളെ (24.07.2023) ന് നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യുജി, പിജി പ്രവേശനവും ...

ഒന്നല്ല, രണ്ട് ന്യൂനമർദ്ദം, കേരളത്തിൽ ചൊവ്വാഴ്ച വരെ വ്യാപക മഴ

ഒന്നല്ല, രണ്ട് ന്യൂനമർദ്ദം, കേരളത്തിൽ ചൊവ്വാഴ്ച വരെ വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യത. തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി ഒരു ന്യൂനമർദം നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ...

അടുത്ത അഞ്ച് ദിവസം വ്യാപക മഴ; നാല്‍പത്തിയെട്ട് മണിക്കൂറിനകം കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത നാല്‍പത്തിയെട്ട് മണിക്കൂറിനകം കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നാളെയോടെ തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. അടുത്ത 5 ദിവസം വ്യാപകമായി ...

Page 1 of 3 1 2 3

Latest News