KANYAKUMARI

ഇനി തേക്കടി വഴി ഗവിയില്‍ പോകാം; പുതിയ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

അവധി ആഘോഷിക്കാം; പുതിയ യാത്ര പാക്കേജുമായി കൊല്ലം കെഎസ്ആർടിസി

കൊല്ലം: അവധിക്കാല യാത്രയുടെ പുതിയ പാക്കേജുമായി കൊല്ലം കെഎസ്ആർടിസി ഡിപ്പോ. വയനാട്ടിലേക്കും കന്യാകുമാരിയിലേക്കുമാണ് പ്രധാന യാത്ര. ഏപ്രില്‍ 18ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട് 21ന് രാത്രിയില്‍ മടങ്ങിയെത്തും. ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

കാശിക്കും കന്യാകുമാരിക്കും ഇടയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസ് (കാശി തമിഴ് സംഗമം എക്‌സ്പ്രസ്) ഞായറാഴ്ച തുടങ്ങി. ഇനി കന്യാകുമാരിയില്‍ നിന്ന് ട്രെയിനില്‍ നേരിട്ട് കാശിക്ക് പോകാം. നിലവില്‍ ...

ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു

ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു

വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടി. കന്യാകുമാരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു.ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ...

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി തമിഴ്നാട് വനംവകുപ്പ്

തിരുവനന്തപുരം∙ അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ...

കോവിഡ് വ്യാപനം:  കന്യാകുമാരിയില്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ച്‌ തുടങ്ങി

കോവിഡ് വ്യാപനം:  കന്യാകുമാരിയില്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ച്‌ തുടങ്ങി

നാഗര്‍കോവില്‍: കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന്​ നിര്‍ത്തിവെച്ചിരുന്ന ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കന്യാകുമാരിയില്‍ പുനഃരാരംഭിച്ചു. തിങ്കളാഴ്ച മുതല്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ച്‌ തുടങ്ങി. ആദ്യദിനം തന്നെ ...

ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം; മലയാളികളടക്കം 7 പേര്‍ അറസ്റ്റിൽ

ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം; മലയാളികളടക്കം 7 പേര്‍ അറസ്റ്റിൽ

ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ ഏഴുപേര്‍ പിടിയിലായി. കന്യാകുമാരി ജില്ലയിലെ എസ്.ടി. മാങ്കോടിലാണ് സംഭവം. നിതിരവിള പോലീസാണ് പ്രതികളെ പിടികൂടിയത്. എസ്.ടി. മാങ്കോട് ...

ചിതറാൽ: പോയകാല ജൈന പാരമ്പര്യ ശേഷിപ്പുകളുടെ ഭൂമിക

ചിതറാൽ: പോയകാല ജൈന പാരമ്പര്യ ശേഷിപ്പുകളുടെ ഭൂമിക

യാത്രകളോരൊന്നും ചരിത്രത്തിലേക്കുള്ള സഞ്ചാരങ്ങളാണ്. ഓരോ ദേശത്തിനും കാലത്തിനും നമ്മോടു സംവദിക്കുവാന്‍ ഒരുപാടുണ്ടാവും; കേള്‍ക്കാന്‍ നാം ചെവി കൂര്‍പ്പിക്കുമെങ്കില്‍..!! ഒന്‍പതാം നൂറ്റാണ്ടിനു മുന്‍പ് നിര്‍മിക്കപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു ...

നാളെ ഹർത്താലുണ്ടോ? സത്യാവസ്ഥ ഇത്

വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

കന്യാകുമാരി: കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അപമാനിച്ചെന്നാരോപിച്ച് കന്യാകുമാരിയില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം. ബിജെപി പ്രവർത്തകരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ...

ഗജ ചുഴലിക്കാറ്റ് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ഗജ ചുഴലിക്കാറ്റ് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് മൂലം കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനെ തുടര്‍ന്ന് ...

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ...

Latest News