കാസര്‍ഗോഡ് കാഞ്ഞങ്ങാടില്‍ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ കല്യാണ്‍ റോഡിലെ പ്രഭാകരന് പിള്ള (72)യാണ് മരിച്ചത്. ഓട്ടോയ്ക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ജീപ്പിടിച്ച് കയറുകയായിരുന്നു.
ഉടന്‍ തന്നെ ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ജീപ്പ് ഡ്രൈവർക്കെതിരെ കേസ് എടുത്തു.
Also Read: ആസിഡ് ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; ഭാര്യ അറസ്റ്റില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക