KASARGOD

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ കോൺഗ്രസിന്റെ ‘സമരാഗ്നി’ക്ക് ഇന്ന് തുടക്കം

കാസർഗോഡ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും 'സമരാഗ്നി' ...

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

കാസര്‍കോട് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

കാസര്‍കോട്: കാസര്‍കോട് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പൈക്കത്ത് പാളത്തിന് സമീപം കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20 നുള്ള മംഗലാപുരത്തു നിന്നും ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി

കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി. കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്ആർ രജിത്ത്, സി.പി.ഒ.മാരായ ടി ദീപു, ...

വ്യാജരേഖ കേസ്; കെ വിദ്യയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തൽ

വ്യാജരേഖ കേസ്; കെ വിദ്യയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തൽ

കാസര്‍കോട്: എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വ്യാജരേഖ ചമച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാസർകോട് കരിന്തളം കോളജിൽ താത്കാലിക അധ്യാപിക നിയമനത്തിന് വേണ്ടിയാണ് വ്യാജ പ്രവൃത്തിപരിചയ ...

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസ്സുകാരി മരിച്ചു

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസ്സുകാരി മരിച്ചു

കാസര്‍ഗോഡ്: കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരി മരിച്ചു. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ്‌ മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ...

എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. കാസർകോ‍‌ട് വിദ്യാഭ്യാസ ജില്ലയിൽ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചത്. ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ചാണ് ...

നാളെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

നാളെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

കാസര്‍കോട്: നാളെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ അവധി. ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ചാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനാണ് ഇതുസംബന്ധിച്ച് ഉത്തരവ് ...

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന കാസർഗോഡ് കളക്ടറുടെ ഉത്തരവ് വിചിത്രമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന കാസർഗോഡ് കളക്ടറുടെ വിചിത്ര ഉത്തരവ് അടിയന്തിരമായി തിരുത്തണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. സർക്കാർ ഉദ്യോഗസ്ഥരെ പി ആർ ...

ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴി ഇരുചക്ര വാഹന യാത്രികയ്‌ക്ക് നേരെ അതിക്രമം; രണ്ടംഗസംഘം പിടിയില്‍

സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവം; പ്രധാനാധ്യാപിക മുൻകൂർ ജാമ്യാപേക്ഷ നൽകി

കാസർഗോഡ് സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപിക ഷേർളി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകിയതായി റിപ്പോർട്ട്. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ...

പുതുക്കിയ ട്രെയിൻ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി; ഒഴിവായത് വൻ അപകടം; പിഴവ് മനസിലാക്കിയതോടെ ട്രെയിൻ റിവേഴ്സ് എടുത്ത് ശരിയായ ട്രാക്കിലേക്ക് കയറി

കാസർകോട്: മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറി. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ  വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ട്രാക്കിൽ മറ്റ് ട്രെയിൻ ഇല്ലാതിരുന്നതിനാൽ വലിയ ...

പുതുക്കിയ ട്രെയിൻ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ

മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറി

കാസർകോട്: മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറി. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ട്രാക്കിൽ മറ്റ് ട്രെയിൻ ഇല്ലാതിരുന്നതിനാൽ വലിയ ...

അമിതമായ ഫോൺവിളി ചോദ്യം ചെയ്ത അമ്മയെ മകൻ അടിച്ചുകൊന്നു

അമിതമായ ഫോൺവിളി ചോദ്യം ചെയ്ത അമ്മയെ മകൻ അടിച്ചുകൊന്നു

കാസർകോട്: നീലേശ്വരത്ത് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കണിച്ചിറയിലെ രു​ഗ്മിണി (63) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ സുജിത് ...

പോക്സോ കേസിൽ 97 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

പോക്‌സോ കേസിൽ പ്രതിയായ ആൾക്ക് 97 വർഷം കഠിന തടവ്. കാസർഗോഡ് സ്വദേശി സയ്യദ് മുഹമ്മദ് ബഷീറിനെയാണ് ശിക്ഷിച്ചത്. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി ...

കേന്ദ്ര സർവകലാശാലയുടെ വൈസ് ചാൻസലറായി വെങ്കിടേശ്വരലുവിന്റെ നിയമനം; തീരുമാനം ശരിവെച്ച് ഹൈക്കോടതി

എച്ച്. വെങ്കിടേശ്വരലുവിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചു. കാസർകോട് കേന്ദ്ര സർവകലാശാലയുടെ വൈസ് ചാൻസിലറായുള്ള വെങ്കിടേശ്വരലുവിന്റെ നിയമനമാണ് ഹൈക്കോടതി ശരിവച്ചത്. ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; ക്രിക്കറ്റ് താരങ്ങൾക്കും നടന്മാർക്കുമെതിരെ കോടതിയിൽ ...

കാസര്‍ക്കോട് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ക്കോട് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ക്കോട് ഉപ്പള റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി ഐശ്വര്യ( 27 )യാണ് മരിച്ചത്. മംഗല്‍പാടിയില്‍ ലാബ് ...

താല്‍ക്കാലിക അധ്യാപക നിയമനം

പെരിയ കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ വര്‍ക്ക് ഷോപ്പുകളിലും ലാബുകളിലും ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനും ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നതിനുമുള്ള ...

പെരിങ്ങോം അഗ്നിരക്ഷാ നിലയത്തിന് ഇനി പുതിയ കെട്ടിടം

പെരിങ്ങോം അഗ്നിരക്ഷാ നിലയത്തിന് ഇനി പുതിയ കെട്ടിടം

കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരമേഖലയുടെ മുഖ്യാശ്രയമായ പെരിങ്ങോം അഗ്നി രക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. 2.51 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ ...

അതിഥി അധ്യാപകനിയമനം

കാസർഗോഡ് ജില്ലയിലെ കിനാനൂർകരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ അധ്യയന വർഷം പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ...

സമുദ്രാതിർത്ഥി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രിലങ്കയിൽ അറസ്റ്റിൽ

മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ; അംഗത്വം പുതുക്കണം

മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ ഈ വർഷത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമനിധി അംശദായം അടക്കാൻ ബാക്കിയുള്ള കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ രജിസ്റ്റേർഡ് മത്സ്യതൊഴിലാളികളും ക്ഷേമനിധി പാസ് ബുക്ക് സഹിതം ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

പുഴകളിലെ ജലനിരപ്പ് അപകടനില കടന്നു, കാസർഗോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി ആയിരിക്കും. കഴിഞ്ഞ ദിവസവും പ്രൊഫണൽ കോളജുകൾക്ക് ഒഴികെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി ആയിരുന്നു. ...

കാസർകോട് ചിത്താരി പുഴ ഗതിമാറി ഒഴുകി; കൈമെയ് മറന്ന് പുഴയ്‌ക്ക് നേർവഴി കാട്ടി നാട്ടുകാർ

കാസർകോട് ചിത്താരി പുഴ ഗതിമാറി ഒഴുകി; കൈമെയ് മറന്ന് പുഴയ്‌ക്ക് നേർവഴി കാട്ടി നാട്ടുകാർ

കാസർകോട്: കാസർകോട് ചിത്താരിപ്പുഴ ഗതിമാറി ഒഴുകിയത് നാട്ടുകാർക്ക് വലിയ വെല്ലുവിളിയായി. ഏറെ നേരം നീണ്ട കഠിനാധ്വാനത്തിലൂടെ, കൈമെയ് മറന്ന് നാട്ടുകാർ പുഴയ്ക്ക് നേർവഴി കാട്ടിക്കൊടുത്തു. കാസർകോട് ജില്ലയിലെ ...

കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; അഞ്ച് പേര്‍ ചികിത്സയില്‍, ജാഗ്രത

ഷിഗെല്ല വ്യാപനം; കാസർഗോഡ് ജില്ലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി

കാസർകോട്: ഷിഗെല്ല (Shigella) വ്യാപന ആശങ്കയിൽ കാസർഗോഡ് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

കാസർകോട് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങിമരിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ മരിച്ചത്. മനീഷ് (16), ദീക്ഷ (30), നിധിൻ ...

വീട്ടുകാർ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവിൽ മുഴുകിയിരിക്കെ വീട്ടിൽ നിന്ന് 33 പവൻ മോഷ്ടിച്ചു.

വീട്ടുകാർ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവിൽ മുഴുകിയിരിക്കെ വീട്ടിൽ നിന്ന് 33 പവൻ മോഷ്ടിച്ചു.

കാസർകോട്: വീട്ടുകാർ ഗേറ്റിനടുത്തുനിന്ന് ക്ഷേത്രത്തിൽനിന്നുള്ള കാഴ്ചവരവ് കാണുന്നതിനിടെ വീട്ടിൽനിന്ന് 33 പവൻ മോഷ്ടിച്ചു. കുഡ്‌ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി ഒൻപതരയോടെ മോഷണം നടന്നത്. മോഷണം ...

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

കാസർകോട്: കാസർകോട്  ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ   റജിസ്റ്റർ ചെയ്തു. കൗൺസിലിങ്ങിലാണ് കുട്ടികൾ വെളിപ്പെടുത്തൽ ...

നാട്ടുകാരുടെ സഹായത്തോടെ നിത്യ ജീവിതം നയിച്ചിരുന്ന വൃദ്ധയെ അജ്ഞാതന്‍ തലക്കടിച്ച് കൊന്നു; കൊലപാതകത്തിന് പിന്നില്‍ പരിചയക്കാരെന്ന് സംശയം

കാസർകോട് വാടക ക്വാർട്ടേർസിൽവച്ച് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട്: യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് ഉഷയെന്ന 40കാരിയായ യുവതിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ...

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

മം​ഗ​ളൂ​രു​വി​ലേക്കുള്ള യാത്രക്കാരുടെ വർദ്ധനവ് ; കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ വ​രു​മാ​നം ഒമ്പ​തു​ല​ക്ഷം

കാ​സ​ര്‍​കോ​ട്​: കോ​വി​ഡി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടും മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വൻ വർദ്ധനവ് .​കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വലിയ തോതിലുള്ള വ​ര്‍​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ, വ​രു​മാ​ന​ത്തി​ലും ...

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: മലവെള്ളപ്പാച്ചിലിന് സാധ്യത,പുഴകളിൽ ഇറങ്ങരുതെന്ന് നിർദേശം

കാസര്‍കോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ട്​ പിന്‍വലിച്ചു

കാസർഗോഡ്   ജില്ലയിലെ യെൽലോ അലെർട് പിൻവലിച്ചു. ഞായറാഴ്​ച പലയിടത്തും മഴ പെയ്​തെങ്കിലും ശക്തി കുറവായിരുന്നതിന്നാലും  മറ്റു അനിഷ്​ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതും കൊണ്ടുമാണ് യെൽലോ അലെർട് ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിലായി. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽനിന്ന് അറസ്റ്റിലായത്. ഫോൺ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് ...

നിപ: സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

നിപ്പ: കാസർഗോഡ് പനി ബാധിച്ച മരിച്ച കുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ്

കാസര്‍ഗോഡ് ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധ ന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ...

Page 1 of 4 1 2 4

Latest News