ന്യൂഡല്‍ഹി: സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധര്വന് കെ.ജെ യേശുദാസ്. ഹോട്ടലില്‍ നിന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് പോകാനായി ഇറങ്ങുമ്പോഴായിരുന്നു സംഭവം. ‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ എന്ന് പറഞ്ഞ് ഫോട്ടോ എടുത്ത യുവാവില്‍ നിന്ന് ഫോണ്‍ വാങ്ങുകയും തുടര്‍ന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഗാനഗന്ധർവന്റെ ആരാധകനോടുള്ള ദയയില്ലാത്ത പെരുമാറ്റവും വിവാദമാകുകയാണ്..
https://youtu.be/P2cVXGSLw5c
Also Read : ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍; കെെയോടെ പിടികൂടിയത് ഭര്‍ത്താവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക