ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ സൊനാക്ഷി സിൻഹ പറഞ്ഞത് കേട്ടു ഞെട്ടിയിരിക്കുകയാണ് സിനിമാപ്രവര്‍ത്തകരും ആരാധകരും.
മദ്യത്തിന്റെ കെട്ടുവിടാതെ സെറ്റിലെത്തുന്ന നായകന്മാർക്കെതിരെയാണ് ഇത്തവണ പ്രതികരിച്ചിരിക്കുന്നത്. നിലപാടുകളും തീരുമാനവും അറിയിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ അഭിനേത്രി.
Also Read: ഫോട്ടോയെടുത്ത ഫോണ്‍ പിടിച്ചുവാങ്ങി എടുത്ത സെല്‍ഫി ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ യേശുദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക