കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) വിവിധ പി.ജി.കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ഈ മാസം 19 ന് (മെയ് 19, 2018) നടക്കും.
പനങ്ങാടുള്ള കുഫോസിന്റെ മെയിന്‍ ക്യാമ്ബസ്സില്‍ രാവിലെ 10 നും ഉച്ചക്ക് 2 നും ആണ് പരീക്ഷ. പ്രവേശന പരീക്ഷ എഴുതുന്നവര്‍ രാവിലെ 9.30 ന് മുന്‍പായി പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പ്രവേശന പരീക്ഷ സംബന്ധിച്ച നിബന്ധനകളും മറ്റ് വിശദാംശങ്ങളും യൂണിവേഴ്സിറ്റി വെബ് സൈറ്റില്‍ ( www.kufos.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് 0484 2701085 ഈ നമ്പറിൽ ബന്ധപെടുക.
Also Read:അസാപില്‍ ഇന്റേണ്ഷപിന് അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക