ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് മുൻലോകസുന്ദരിയും ബോളിവുഡ് താരറാണിയുമായ ഐശ്വര്യ റായ് ബച്ചനും ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയായ ആരാധ്യബച്ചനും. മകളുമൊത്തുള്ള ചിത്രങ്ങൾ ആഷ് മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്.
https://www.instagram.com/p/Bir3DPxlFSe/?taken-by=aishwaryaraibachchan_arb
മാതൃദിനമായ ഇന്നും മകളുമൊന്നിച്ചുള്ള മനോഹര ചിത്രവും വീഡിയോയും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ മകള്‍ മാത്രമല്ല, പ്രിയപ്പെട്ട അമ്മയും കൂടെയുണ്ട്.
https://instagram.com/p/BitIbUdlK3E/?utm_source=ig_embed
റെഡ് കാര്‍പ്പറ്റില്‍ ചുവടുകള്‍ വെക്കുന്നതിന് മുമ്ബ് അമ്മയും മകളും ഒന്നിച്ചുള്ള മനോഹര വീഡിയോയാണ് ആരാധകര്‍ക്കായി ഐശ്വര്യ പങ്കുവെച്ചത്. അമ്മ ബ്രിന്ദയും മകള്‍ ആരാധ്യയും ഒന്നിച്ചുള്ള ചിത്രവും മകളുടെ കൈ പിടിച്ച് ഒന്ന് വട്ടം കറക്കുകന്ന വിഡിയോയുമാണ് ഐശ്വര്യ പങ്കുവെച്ചത്.
Also Read: മോഹന്‍ലാലിന് വേണ്ടി ആരാധകര്‍ തയാറാക്കിയ ട്രിബ്യൂട്ട് വീഡിയോ വൈറലാവുന്നു; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക