MOTHERS DAY

മാതൃദിനത്തിൽ ഇൻഡിഗോ എയർലൈൻസ് സാക്ഷ്യം വഹിച്ചത് അതുല്യമായ കുറച്ച് നിമിഷങ്ങൾക്ക്; അമ്മയും മകനും ഒരേ വിമാനത്തിൽ സഹപ്രവർത്തകർ

മാതൃദിനത്തിൽ ഇൻഡിഗോ എയർലൈൻസ് സാക്ഷ്യം വഹിച്ചത് അതുല്യമായ കുറച്ച് നിമിഷങ്ങൾക്ക്; അമ്മയും മകനും ഒരേ വിമാനത്തിൽ സഹപ്രവർത്തകർ

ഇന്നലെ മാതൃദിനത്തിൽ ഇൻഡിഗോ എയർലൈൻസ് സാക്ഷ്യം വഹിച്ചത് അതുല്യമായ കുറച്ച് നിമിഷങ്ങൾക്കാണ്. തന്റെ സഹപ്രവർത്തകയും അമ്മയുമായ യുവതിയ്ക്ക് ഇൻഡിഗോ കോ-പൈലറ്റ് മാതൃദിനാശംസകൾ നേരുകയായിരുന്നു. അമ്മയ്ക്ക് ഒരു പൂച്ചെണ്ട് ...

‘തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രകളില്‍ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാന്‍ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്, സങ്കടം പറയുമ്പോഴും അമ്മ എന്നെ അനുഗ്രഹിച്ചിട്ടേയുള്ളു,; മാതൃദിനത്തില്‍ അമ്മയെ ഓര്‍മിച്ച്  കെ സുധാകരന്‍

മാതൃദിനത്തില്‍ അമ്മയെ ഓര്‍മിച്ച് കെപിസിസി അധ്യക്ഷനും കെ സുധാകരന്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഞാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണില്‍ ...

അനസ്ഥേഷ്യയുടെ വേദനയിലും മയക്കത്തിലും ഒരു നോക്ക് ഞാനെന്റെ കുഞ്ഞിനെ കണ്ടു; ഒരു ചില്ലിനപ്പുറം എന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും കഴിയാതെ ഒരു തുള്ളി പാല് പോലും കൊടുക്കാൻ പോലും ആവാതെ 4ദിവസം ഞാൻ തള്ളിനീക്കി, പക്ഷെ 5ആം ദിവസം രാവിലെ ഞങ്ങളുടെ കുഞ്ഞിനെ ദൈവം ഞങ്ങളിൽ നിന്ന് തിരിച്ചെടുത്തു; വൈറല്‍ കുറിപ്പ്‌
അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

അമ്മ, രണ്ടക്ഷരങ്ങളുടെ മഹാകാവ്യം ഇന്ന് ലോക മാതൃദിനം, മാതാവിനേയും മാതൃത്വത്തേയും കരുതലോടെ കാണാനും നിഷേധിക്കാതെ ആ മഹത്വം അനുഭവിക്കാനും മക്കളോടും ലോകത്തോടു തന്നെയും ആഹ്വാനം ചെയ്യുന്ന മാതൃദിനം. ...

ഏറെക്കാലമായുള്ള അമ്മയുടെ പരിഭവം മാറ്റിയെടുത്തു; കടപ്പാട് ലോക് ഡൗൺ!

ഏറെക്കാലമായുള്ള അമ്മയുടെ പരിഭവം മാറ്റിയെടുത്തു; കടപ്പാട് ലോക് ഡൗൺ!

നടൻ വിനോദ് കോവൂർ ഏറെക്കാലത്തിനു ശേഷമാണ് അമ്മയ്ക്കൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നത്. തിരക്കുള്ള കലാജീവിതത്തിനിടയ്ക്ക് ഒരു ബ്രേക്കായി മാറിയത് ലോക് ഡൗൺ കാലഘട്ടവും. 82 വയസായി അമ്മയ്ക്ക്. ...

അമ്മയുടെ ഓര്‍മ്മയുമായി ഒരു ജീവിതം; മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് പിണറായി വിജയന്‍

അമ്മയുടെ ഓര്‍മ്മയുമായി ഒരു ജീവിതം; മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ലോകം മുഴുവന്‍ ദുരിതം നേരിടുന്ന സമയത്താണ് ഇത്തവണത്തെ മാതൃദിനം. ഈ പ്രതിസന്ധിയില്‍ ത്യാഗത്തിന്‍റെ ഉദാത്ത മാതൃകകളായ അമ്മമാരുടെ ആത്മവീര്യത്തെ ഓര്‍മ്മിപ്പിച്ചും അമ്മയെക്കുറിച്ച് സ്മരിച്ചും മുഖ്യമന്ത്രി പിണറായി ...

അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

മാതൃദിനത്തിൽ ആശംസകൾ നേരാം

അമ്മ’ എന്ന രണ്ടക്ഷരത്തിൽ നിറഞ്ഞിരിക്കുന്നത് നിറയെ സ്നേഹമാണ്. ആ സ്നേഹ ലാളന ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചവർക്ക് മാത്രമേ അതിന്റെ വില മനസ്സിലാകൂ. അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ ...

ടിക്ക് ടോക്ക് ഉയരങ്ങളിലേക്ക്, ഡൗണ്‍ലോഡ് 2 ബില്യണ്‍; ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ 

മാതൃദിനത്തില്‍ ‘#താങ്ക്സ് മാ’ ഇന്‍-ആപ്പ് പ്രചാരണവുമായി ടിക്‌ടോക്

അമ്മയേയും മാതൃത്വത്തേയും ബഹുമാനിക്കുന്നതിനായി ഒരു ദിനം. അമ്മ ഒരു സ്‌നേഹിതയും, വഴികാട്ടിയും നമ്മുടെ ആദ്യ ഗുരുവുമാണ്. ഒരു മാതാവ് തന്റെ മക്കളുടെ ജീവിതങ്ങളില്‍ അനന്തമായ പങ്കുകളാണ് വഹിക്കുന്നത്. ...

വി​​ദേ​​ശ​​ത്തു​​ നി​​ന്നെ​​ത്തി കോ​​വി​​ഡ്-19 നിരീക്ഷണത്തിലുള്ള യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി; ലോ​​ക​​ത്ത് ഇ​​ത്ത​​ര​​ത്തി​​ൽ ആ​​ദ്യ ശ​​സ്ത്ര​​ക്രി​​യ ക​​ണ്ണൂ​​ർ ഗ​​വ.​​മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍

ഇന്ന് ലോക മാതൃ ദിനം; ലോകമെമ്പാടുമുള്ള എല്ലാ അമ്മമാരേയും ഈ മാതൃ ദിനത്തില്‍ സ്നേഹ പൂര്‍വ്വം നമുക്ക് ഓര്‍ക്കാം, ആദരിക്കാം

സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മയെക്കുറിച്ച്‌ ചിന്തിക്കേണ്ട ദിനമാണ് ഇന്ന്. ഇന്ന് ലോക മാതൃ ദിനം. അമ്മയുടെ സ്നേഹത്തേക്കാള്‍ അമൂല്യമായതൊന്നും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകില്ല . ലോകമെമ്പാടുമുള്ള എല്ലാ ...

മാതൃദിനത്തില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച്‌ കൊന്നു

മാതൃദിനത്തില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച്‌ കൊന്നു

കണ്ണൂര്‍: മലയാള മന:സ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് മാതൃദിനത്തില്‍ മകന്‍ സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു. കണ്ണൂർ ചാവശ്ശേരിയിലാണ് സംഭവം നടന്നത്. അമ്മ പാര്‍വതി(86) യെയാണ് മകന്‍ സതീശന്‍ കൊലപ്പെടുത്തിയത്. പ്രതി ...

ആരാധകർക്ക് പ്രിയപ്പെട്ട രാജകുമാരിമാർ

ആരാധകർക്ക് പ്രിയപ്പെട്ട രാജകുമാരിമാർ

ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് മുൻലോകസുന്ദരിയും ബോളിവുഡ് താരറാണിയുമായ ഐശ്വര്യ റായ് ബച്ചനും ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയായ ആരാധ്യബച്ചനും. മകളുമൊത്തുള്ള ചിത്രങ്ങൾ ആഷ് മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. https://www.instagram.com/p/Bir3DPxlFSe/?taken-by=aishwaryaraibachchan_arb   ...

Latest News