കൊച്ചി: സ്വന്തം കടയുടെ പരസ്യത്തിന് വേണ്ടി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടിയിലെ സാരി ധരിച്ചുള്ള ജയസൂര്യയുടെ ചിത്രമാണ് സരിതയുടെ ഉടമസ്ഥതയിലുള്ള സരിത ജയസൂര്യ ഡിസൈന്‍ സ്റ്റുഡിയോയുടെ പരസ്യമായി കൊച്ചിയിലെ ഹോര്‍ഡിങുകളില്‍ പലയിടങ്ങളിലായി ഉയര്‍ന്നിരിക്കുന്നത്.
ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ‘ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ് വേഷം കെട്ടിച്ച ഭാര്യ’ എന്ന് കുറിച്ചിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍.
Also Read: ഗർഭകാലത്ത് അമിതമായി മധുരം കഴിച്ചാൽ..! ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
https://www.facebook.com/ranjithsankar.dnb/posts/10156416091903792
പ്രതികരിക്കാൻ ഇവിടെ എഴുതുക