അമേരിക്കന്‍ പ്രതിരോധ വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിള്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയറാണ് പ്രൊജക്റ്റ് മാവന്.
ഗൂഗിള്‍ ഈ പദ്ധതി ഏറ്റെടുക്കുന്നതിനെതിരെ 4000 ത്തോളം ജീവനക്കാരാണ് രാജി സന്നദ്ധത അറിയിച്ച് പ്രതികരിച്ചത് .പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നും ഇവര്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ‘ടേക് എ ബ്രേക്’ ഫീച്ചറുമായി യൂട്യൂബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക