ബംഗളൂരു: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം ബി.എസ്.യെദിയൂരപ്പ രാജി വച്ചു. ജനങ്ങളോട് നന്ദിയുണ്ടെന്നും അവസാന ശ്വാസം വരെ കര്‍ഷകര്‍ക്കൊപ്പം ഉണ്ടാകുമെന്നും യെദിയൂരപ്പ പ്രസംഗത്തില്‍ അറിയിച്ചു.
രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ്സ് ആഹ്ലാദ പ്രകടനത്തില്‍. വിധാന്‍സൗധയിലും ബംഗളൂരുവിലെ കോണ്‍ഗ്രസ്സ് ആസ്ഥാനത്തുമാണ് ആഹ്ലാദപ്രകടനം നടക്കുന്നത്.
ജനാധിപത്യത്തിന്റെ വിജയമാണ് കര്‍ണ്ണാടകയില്‍ ഉണ്ടായിരിക്കുന്നതെന്ന് ഗുലാം നബി ആസാദും സിദ്ധരാമയ്യയും പ്രതികരിച്ചു. ഏത് വിധേനയും അധികാരം കൈയടക്കാനുള്ള ബിജെപിയുടെ ശ്രമം ഇതോടെ തകര്‍ന്നെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Also Read: ഈ ഭക്ഷണങ്ങളാണ് പുരുഷന്റെ കരുത്തിന് പിന്നില്‍; ഏതൊക്കെയാണെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക