കര്‍ണാടകയിലെ ബി.എസ്.യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തില്‍ ജെ.ഡി.എസ് എം.എല്‍.എ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മറ്റന്നാള്‍ സത്യപ്രതിഞ്ജ ചെയ്യും. മന്ത്രിമാരും വകുപ്പുകളും ഉടന്‍ പ്രഖ്യാപിക്കും. എച്ച് ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും.
Also Read: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വച്ചു; ആഹ്ലാദ പ്രകടനത്തില്‍ കോണ്‍ഗ്രസ്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക