ഏത് പുരുഷനും നല്ല ആരോഗ്യമുള്ള കരുത്തുള്ള ശരീരമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ആഗ്രഹിക്കുന്നത് പോലുള്ള ഒരു ശരീരമായിരിക്കില്ല പലപ്പോഴും ഇവര്‍ക്ക് ലഭിക്കുക. ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഭക്ഷണത്തിലൂടെ ഇല്ലാതാക്കാവുന്നതാണ്. ശാരീരികമായ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇത് തന്നെയാണ് എല്ലാ അര്‍ത്ഥത്തിലും പുരുഷന് സഹായിക്കുന്നത്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ പുരുഷന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.
ബദാം പുരുഷനെ അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. സ്വകാര്യ രോഗങ്ങള്‍ വരെ ഇല്ലാതാക്കുന്നതിന് ബദാം സഹായിക്കുന്നു. ബദാം കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
തണ്ണിമത്തനിലെ സിട്രുലിന്‍ പുരുഷന്മാരുടെ ലൈംഗിക തൃഷ്ണയെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ശാരീരികമായ കരുത്തിനും ആരോഗ്യത്തിനും വളരെ ഉത്തമമാണ് തണ്ണിമത്തന്. തണ്ണിമത്തന്റെ കുരു പ്രകൃതിദത്ത വയാഗ്ര പോലെ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് തണ്ണിമത്തന്.
സ്ട്രോബെറി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നല്ലതാണ്. ഇതിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. സ്ട്രോബെറി ബെറികളുടെ കൂട്ടത്തില്‍ വരുന്നതാണെങ്കില്‍ പോലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു സ്ട്രോബെറി.
Also Read: ഈ കാര്യങ്ങളാണ് ചെറുപ്പക്കാരുടെ ഫിറ്റ്നസ്സിന് തടസമാകുന്നത്; എന്തൊക്കെയാണെന്ന് നോക്കാം
ആരോഗ്യം മാത്രമല്ല സൗന്ദര്യവും നാരങ്ങയുടെ പ്രത്യേകതയാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പലപ്പോഴും ഇതിലെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണമാണ് പുരുഷന്മാരുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. മാത്രമല്ല സിട്രസ് അടങ്ങിയ പഴങ്ങള്‍ ആന്റി ഓക്സിഡന്റിനാല്‍ സമ്പുഷ്ടമാണ് എന്നതും ശ്രദ്ധേയമാണ്.
പപ്പായ കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പപ്പായ കഴിയ്ക്കുന്നതും ഇത്തരത്തില്‍ പുരുഷന്മാരുടെ ലൈഗിക താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ ഇത് പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രയോജനപ്പെടുന്നതും. പേശികളുടെ ആരോഗ്യവരും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് പപ്പായ.
ഓറഞ്ച് ഇത്തരത്തില്‍ ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ പെടുന്നതാണ്. ഇത് സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൗണ്ട് മാത്രമല്ല ആരോഗ്യവും എണ്ണവും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഓറഞ്ച് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
Also Read: ഉറച്ച മസില് പെട്ടെന്നു നേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ബീജത്തിന്റെ ആരോഗ്യവും എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുട്ട. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ഇയും പ്രോട്ടീനും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
പുരുഷന്റെ ആരോഗ്യത്തിന് പല വിധത്തില്‍ സഹായിക്കുന്ന ഒന്നാണ് ചീര. ഇത് വിറ്റാമിന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. ചീര ധാരാളം കഴിക്കുന്നത് ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കുഞ്ഞുങ്ങളില്‍ ജനിതകപരമായി ഉണ്ടാവുന്ന പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.
വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പഴം. പവം സ്ഥിരമായി കഴിക്കുന്നത് ശീലമാക്കുക. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക