FISHER MAN

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

അതിശക്ത മഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്നും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ...

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

കൊല്ലം: കൊല്ലത്ത് കടലിൽ പോയ മൽസ്യത്തൊഴിലാളികൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലില്‍ പോയവര്‍ ഇതുവരെ കരയ്‌ക്കെത്തിയിട്ടില്ല. വി.ഡി.സതീശനും ...

പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്നു;  11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി, ബേ​പ്പൂ​രി​ൽ നി​ന്ന് 27 നോ​റ്റിക്കൽ മൈൽ അകലെയാണ് അപകടം

പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്നു; 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി, ബേ​പ്പൂ​രി​ൽ നി​ന്ന് 27 നോ​റ്റിക്കൽ മൈൽ അകലെയാണ് അപകടം

ബേ​പ്പൂ​ർ പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്നു. കു​ള​ച്ച​ലി​ൽ​നി​ന്ന് പോ​യ ഡി​വൈ​ന്‍ വോ​യ്സ് എ​ന്ന ബോ​ട്ടാ​ണ് ത​ക​ർ​ന്ന​ത്. ഇ​തി​ൽ കു​ടു​ങ്ങി​യ 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ബേ​പ്പൂ​രി​ൽ ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

ദുരിതാശ്വാസ നിധിയില്‍ നിന്ന് 2.92 കോടി രൂപ മത്സ്യതൊഴിലാളികള്‍ക്ക്

ഒടുവിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവർത്തയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു പങ്ക് അവർക്കായി നീക്കിവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മത്സ്യ തൊഴിലാളികള്‍ക്ക് 2.92 കോടി ...

നിയന്ത്രണം ലംഘിച്ച് കടലിലിറങ്ങി യുവാവ്; കേസെടുക്കാൻ വന്ന പോലീസ് തിരിച്ചുപോയത് കണ്ണുനിറഞ്ഞ്

നിയന്ത്രണം ലംഘിച്ച് കടലിലിറങ്ങി യുവാവ്; കേസെടുക്കാൻ വന്ന പോലീസ് തിരിച്ചുപോയത് കണ്ണുനിറഞ്ഞ്

യുവാവ് ലോക്ക്ഡൗൺ ലംഘിച്ചെന്ന് അയൽക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആലപ്പുഴയിലെ പള്ളിത്തോട്ടെത്തിയ പോലീസ് മടങ്ങിയത് കണ്ണുനിറഞ്ഞ്. യുവാവ് ലോക്ക്ഡൗൺ ലംഘിച്ചതിന്റെ കാരണമറിഞ്ഞപ്പോഴാണ് പോലീസുകാരുടെ പോലും കണ്ണ് നിറഞ്ഞത്. ...

മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കപ്പലില്‍ കയറ്റുന്നില്ല, ഇറാനില്‍ കുടുങ്ങി 30 മത്സ്യ തൊഴിലാളികള്‍

നാല് മാസത്തോളമായി ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 30 മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം. മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക കപ്പല്‍ എത്തിയെങ്കിലും തങ്ങളെ കയറ്റിയില്ലെന്നും റോഡില്‍ കഴിയുകയാണെന്നും ഇവര്‍ ...

കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകരയില്‍ നിന്നും കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നാലു ...

ഉയർന്ന തിരമായ്‌ക്ക് സാധ്യത: തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ...

ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ ...

കടൽക്ഷോഭത്തതിന് സാധ്യത മത്സ്യബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കുക

കടൽക്ഷോഭത്തതിന് സാധ്യത മത്സ്യബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കുക

അറബിക്കടലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടതിനെ തുടർന്ന് ശക്തമായ കാറ്റിനും മഴക്കും ഒപ്പം കടൽക്ഷോഭത്തിനു സാധ്യതയുള്ളതായി റിപ്പോർട്ട്.   കടലിൽപോകുന്നവരും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കുക. സാഗര്‍ ...

Latest News