പ്രതിദിനം മൂന്ന് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 558 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുമായാണ് എയര്‍ടെല്‍ എത്തിയിരിക്കുന്നത്. 82 ദിവസമാണ് ഓഫറിന്റെ കാലാവധി. 246 ജിബിയാണ് ഈ കാലയളവിൽ ലഭിക്കുക.
റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഓഫറുകളോട് ഏറ്റുമുട്ടാനാണ് എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍. അണ്‍ലിമിറ്റഡ് കോളുകള്‍, നൂറ് എസ്എംഎസ്, എന്നിവയൂം ഇതിനോടൊപ്പം ലഭിക്കും.
Also Read: ക്യാഷ്ബാക്ക് ഓഫറുമായി എയർടെൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക