ONLINE REGISTRATION

അമർനാഥ് യാത്രയുടെ തീയതികൾ പ്രഖ്യാപിച്ചു; തീര്‍ഥാടനത്തിന് രജിസ്‌ട്രേഷന്‍ തുടങ്ങി, വിശദാംശങ്ങള്‍ അറിയാം

അമർനാഥ് യാത്രയുടെ തീയതികൾ പ്രഖ്യാപിച്ചു; തീര്‍ഥാടനത്തിന് രജിസ്‌ട്രേഷന്‍ തുടങ്ങി, വിശദാംശങ്ങള്‍ അറിയാം

'ബാബ ബർഫാനി'യെ ആരാധിക്കുന്ന അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന യാത്രക്ക് ജൂൺ 29-ന് തുടക്കമാകും. ഓഗസ്റ്റ് 19-ന് യാത്ര സമാപിക്കും. യാത്രക്ക് താല്പര്യമുള്ള തീർത്ഥാടകർക്ക് ഏപ്രിൽ 15 മുതൽ ...

ചാർധാം തീർത്ഥാടനത്തിനൊരുങ്ങാം; ഓണ്‍ലൈന്‍ രജിസ്ട്രേഷൻ നിർബന്ധം

ചാർധാം തീർത്ഥാടനത്തിനൊരുങ്ങാം; ഓണ്‍ലൈന്‍ രജിസ്ട്രേഷൻ നിർബന്ധം

ഭാരതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനങ്ങളിലൊന്നാണ് ചാർ ധാം യാത്ര. ഇപ്പോഴിതാ ഈ വർഷത്തെ ചാർ ധാം ക്ഷേത്രങ്ങൾ തുറക്കുന്ന തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ഷയതൃതീയ നാളിലാണ് കേദാർനാഥ് ...

ഐഎഫ്എഫ്‌കെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും

ഐഎഫ്എഫ്‌കെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബര്‍ 9 മുതല്‍ 15 വരെയാണ് ...

ശ്വാസംമുട്ടൽ മുതൽ ബ്രെയിൻ ഫോഗ് വരെ, ദീർഘകാല കോവിഡ് മധ്യവയസ്സിലുള്ള സ്ത്രീകളെ തീവ്രമായി ബാധിക്കും; കണ്ടെത്തൽ

രണ്ടാം ഡോസ് വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേണ്ട

തിരുവനന്തപുരം: രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല. സ്‌പോര്‍ട്ട് അലോട്ട്‌മെന്റുകള്‍ വഴി വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രണ്ടാം ഡോസ് വാക്‌സിനുവേണ്ടി ...

18 വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ ഒാണ്‍ലൈന്‍ രജിസ്ട്രഷന്‍ നടത്തണം: കേന്ദ്ര വിദേശകാര്യ മന്ത്രാലയം

18 വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ ഒാണ്‍ലൈന്‍ രജിസ്ട്രഷന്‍ നടത്തണം: കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പതിനെട്ടു വിദേശ രാജ്യങ്ങളിൽ തൊഴില്‍ തേടി പോകുന്ന ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബ്ബന്ധമാക്കി വിദേശകാര്യ വകുപ്പ്. എമ്മിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്ത ഇ. സി. എൻ. ആർ. പാസ്സ് ...

മൂന്നു വര്‍ഷത്തിനകം വിള നല്‍കുന്ന അത്യുല്‍പാദന ശേഷിയുള്ള കശുമാവ് തൈകളുടെ സൗജന്യ വിതരണം; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

മൂന്നു വര്‍ഷത്തിനകം വിള നല്‍കുന്ന അത്യുല്‍പാദന ശേഷിയുള്ള കശുമാവ് തൈകളുടെ സൗജന്യ വിതരണം; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

കർഷകർക്കും സ്ഥാപനങ്ങൾക്കും സൗജന്യമായി കശുമാവിൻ തൈകൾ വിതരണം ചെയ്യാനായി കശുമാവ് കൃഷി വികസന ഏജന്‍സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൂന്നു വര്‍ഷത്തിനകം വിള നല്‍കുന്ന അത്യുല്‍പാദന ശേഷിയുള്ള ...

എം ജി സര്‍വകലാശാലയുടെ ബിരുദ ഏ​​ക​​ജാ​​ല​​കം ആ​​രം​​ഭി​​ച്ചു

എം ജി സര്‍വകലാശാലയുടെ ബിരുദ ഏ​​ക​​ജാ​​ല​​കം ആ​​രം​​ഭി​​ച്ചു

യൂ​​ണി​​വേ​​ഴ്സി​​റ്റി​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള സ​​ര്‍​​ക്കാ​​ര്‍, എ​​യ്ഡ​​ഡ്, സ്വാ​​ശ്ര​​യ ആ​​ര്‍​​ട്സ് ആ​​ന്‍​​ഡ് സ​​യ​​ന്‍​​സ് കോ​​ള​​ജു​​ക​​ളി​​ലെ 2018-19 അ​​ധ്യ​​യ​​ന വ​​ര്‍​​ഷ​​ത്തെ ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം സെ​​മ​​സ്റ്റ​​ര്‍ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള ...

Latest News