നാവികസേനയുടെ ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.) ഫെബ്രുവരി 2019 ബാച്ചിലേക്ക് സെയിലര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്ക്ക് മാത്രമാണ് അവസരം.
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷനല്‍ ആയി പഠിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 15. www.joinindiannavy.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക