JOBS IN KERALA

റിയൽ ന്യൂസ് കേരളയിൽ അവസരം

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ്‌ കേരളയിലേക്ക് താഴെ പറയുന്ന തസ്തികകളിൽ അവസരം.  അപേക്ഷകൾ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ...

പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ ? അങ്കണവാടി ഹെല്‍പ്പര്‍ ആകാം

കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂര്‍: കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്‌ട്രോണിക്സ് /ഇലക്‌ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്സ് ആന്റ് ...

മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്

മാർക്കറ്റിങ് എക്സിക്യൂട്ടിവുകളെ ആവശ്യമുണ്ട്

റിയൽ ന്യൂസ് കേരളയുടെ മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റിലേക്ക് ഊർജസ്വലരായ മാർക്കറ്റിങ് എക്സിക്യൂട്ടിവുകളെ എല്ലാ ജില്ലകളിലും ആവശ്യമുണ്ട്. ഞങ്ങളുടെ 24x7 ന്യൂസ് ചാനലിലേക്ക് പരസ്യം കൊണ്ടുവരുന്നതിനായാണ് നിയമനം. ആദ്യ മൂന്നുമാസം ...

ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച്‌ അസിസ്റ്റന്റ് സര്‍വെ എന്യൂമറേറ്റര്‍ ഒഴിവ്

ഷൊര്‍ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

പാലക്കാട്: ഷൊര്‍ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനെ നിയമിക്കുന്നു. മണിക്കൂര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഗണിതത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 ന് ...

സംസ്ഥാന ശിശുവികസന സേവന പദ്ധതി സംസ്ഥാന സെല്ലിലേക്ക്, കരാര്‍ നിയമനം

കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക നിയമനം; അപേക്ഷ ക്ഷണിച്ചു

മലപ്പുറം: നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍.പി/യു.പി/എച്ച്‌.എസ്.ടി/എച്ച്‌.എസ്.എസ്.ടി തസ്തികകളില്‍ 2020-21 അധ്യയനവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യു.പിയില്‍ മ്യൂസിക് ...

കരസേനയില്‍ വനിതകൾക്ക് അവസരം; ജൂൺ എട്ട് വരെ അപേക്ഷിക്കാം

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയിലേക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം

തൃശ്ശൂര്‍: മണ്ണുത്തിയിലെ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ടില്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 8 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കും. ...

റിയൽ ന്യൂസിൽ വാർത്താ അവതാരകരെ ആവശ്യമുണ്ട്

റിയൽ ന്യൂസിൽ വാർത്താ അവതാരകരെ ആവശ്യമുണ്ട്

നന്നായി സംസാരിക്കാനുള്ള കഴിവും വാർത്തകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങൾക്കുണ്ടോ..? എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ ന്യൂസ് കേരളയിൽ വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം. താല്പര്യമുള്ളവർ ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഐടിഐയില്‍ ജനുവരി നാലിന് തൊഴില്‍മേള

കണ്ണൂര്‍: കണ്ണൂര്‍ ഗവ.ഐടിഐയില്‍ 'സ്‌പെക്‌ട്രം 2018' എന്ന പേരില്‍ ജനുവരി നാലിന് തൊഴില്‍മേള നടത്തും. ജില്ലയിലെ പത്ത് ഗവ.ഐടിഐകളില്‍ നിന്നും മറ്റു സ്വകാര്യ ഐടിഐകളില്‍ നിന്നമായി പ്ലംബർ, മോട്ടോര്‍ വെഹിക്കിള്‍ ...

വനിത എന്‍ജിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ നിയമനം

വനിത എന്‍ജിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ നിയമനം

തിരുവനന്തപുരം: പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്‌പ്രൊഫസറെയും ഹ്യുമാനിറ്റീസ്/ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചർമാരുടെയും ഒഴിവുകളുണ്ട്. ...

പ്ലസ്ടുക്കാര്‍ക്ക് നാവികസേനയില്‍ അവസരം

പ്ലസ്ടുക്കാര്‍ക്ക് നാവികസേനയില്‍ അവസരം

നാവികസേനയുടെ ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.) ഫെബ്രുവരി 2019 ബാച്ചിലേക്ക് സെയിലര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച്‌ 60 ശതമാനം ...

പി.എസ്.സി 56 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പി.എസ്.സി 56 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പി.എസ്.സി സംവരണ സമുദായങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ 56 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ ഏഴ് തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്റാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റെഡിയോതെറാപ്പി, സിസ്റ്റം ...

തിരുവനന്തപുരം ആര്‍.സി.സിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ആര്‍.സി.സിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണ് നിലവിലുള്ളത്. തിരുവനന്തപുരത്തെ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുഖേനയാണ് ...

എന്‍.ടി.പി.സി ലിമിറ്റഡില്‍ 164 ഒഴിവുകള്‍

എന്‍.ടി.പി.സി ലിമിറ്റഡില്‍ 164 ഒഴിവുകള്‍

എന്‍.ടി.പി.സി ലിമിറ്റഡില്‍ എക്‌സിക്യൂട്ടിവ് ട്രെയിനി (ഫിനാന്‍സ്), അസിസ്റ്റന്റ് കെമിസ്റ്റ് ട്രെയിനി, മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ സ്‌പെഷലിസ്റ്റ്, അസോസിയേറ്റ് എന്നീ തസ്തികളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 164 ...

ബാങ്കുകളില്‍ 2639 ജോലി ഒഴിവുകൾ

ബാങ്കുകളില്‍ 2639 ജോലി ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍: 2000, യോഗ്യത: ബിരുദം, ശമ്ബളം: 23700-42020 രൂപ , തിരഞ്ഞെടുപ്പ്: പ്രാഥമികപരീക്ഷ, മെയിന്‍ പരീക്ഷ, ഗ്രൂപ്പ് എക്സര്‍സൈസ് & ...

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്; വാക് ഇന്‍ ഇന്റര്‍വ്യു പൂജപ്പുര ഗവ: ആയുര്‍വേദ കോളേജ്

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്; വാക് ഇന്‍ ഇന്റര്‍വ്യു പൂജപ്പുര ഗവ: ആയുര്‍വേദ കോളേജ്

പൂജപ്പുര ഗവൺമെന്റ് ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രുപത്രിയിലെ താത്കാലിക നിയമനങ്ങള്‍ക്കായി ഏപ്രില്‍ 27, 28 തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം ...

Latest News