രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതിമാരായ ഇഷാനെയും സൂര്യയെയും സംസ്ഥാനസർക്കാരിന്റെ സ്നേഹാദരങ്ങൾ. മന്ത്രി കെ.കെ ശൈലജ ഇരുവരെയും ആദരിച്ചു. മന്ത്രിക്കൊപ്പം കേക്ക് മുറിച്ചു ഇരുവരും സന്തോഷം പങ്കിട്ടു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ പി.ബി നൂറ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.
ദമ്പതികളുടെ രക്ഷിതാക്കളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക