ബിപാഷ ബസു ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ് ചികിത്സ തേടിയത്. ഇപ്പോള്‍ മുംബൈയില്‍ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിപാഷ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് നേരത്തെ ചികിത്സ തേടിയിരുന്നു. കൂടാതെ ബാക്ടീരിയ അണുബാധയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക