മുംബൈ: മണ്‍സൂണിന് എത്തുന്നതിന് മുന്‍പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ ഒരു കുട്ടിയടക്കം മൂന്നു പേർ മരിച്ചു. വൈദ്യുതാഘാതമേറ്റാണ് ഇവര്‍ മരിച്ചത്. ശനിയാഴ്ച വൈകിട്ട് മുതലുണ്ടായ മഴയെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണുണ്ടായത്.
ശൈശവവിവാഹത്തിൽ നിന്നും രക്ഷിച്ച ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക