ആദ്യ അങ്കത്തിൽ തന്നെ ജർമ്മനിക്ക് ഭീഷണി ഉയർത്തി മെക്സിക്കോ. 35ാം മിനിറ്റിൽ ലൊസാനേ മെക്സികോയുടെ ഗോൾ നേടി. മെക്സിക്കോ ഒരു ഗോളിനാണ് മുന്നിട്ടു നിൽക്കുകയാണ്. ജർമ്മൻ പ്രതിരോധത്തെ തോൽപിച്ച് മെക്സിക്കൻ മുന്നേറ്റ നിരയുടെ കുതിപ്പാണ് ആദ്യ പകുതിയിലേത്. മത്സരം ജർമ്മനിക്ക് കടുത്തതായി മാറുമെന്നത്തിന്റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ജര്‍മന്‍ പ്രതിരോധത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി 22-കാരന് ഹിര്‍വിങ് ലൊസാനോയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകളടിച്ച ലൊസാനോയുടെ ലോകകപ്പിലെ ആദ്യ ഗോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക