കൊച്ചി നേവല്‍ ഷിപ് റിപ്പയര്‍ യാര്‍ഡിന് കീഴിലുള്ള അപ്രന്റീസ് ട്രെയ്നിങ് സ്കൂളില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 128 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2018 ഒക്ടോബര്‍ 15 മുതല്‍ പരിശീലനം തുടങ്ങും. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ജൂലൈ 24നകം സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക