VACANCIES

പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ്;1,899 ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ്;1,899 ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1,899 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തപാൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റുമാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്‌കിംഗ് ...

ബെവ്കോയിൽ നിയമനം; അപേക്ഷ ക്ഷണിച്ചു, വിശദ വിവരങ്ങൾ അറിയാം

വനം വകുപ്പില്‍ നിരവധി ഒഴിവുകള്‍: പത്താംക്ലാസുകാർക്ക് കരാർ നിയമനം

തിരുവനന്തപുരം: വനം വകുപ്പിനു കീഴില്‍ നിരവധി ഒഴിവുകള്‍. കോട്ടൂർ ആന പുനരധി വാസ കേന്ദ്രം, തൃശൂർ സുവോളജി പാർക്ക് എന്നിവിടങ്ങളിലായി 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ ...

അവസരങ്ങള്‍: തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള; വിശദ വിവരങ്ങൾ

പത്താം ക്ലാസ് യോ​ഗ്യർക്ക് കേന്ദ്രസർക്കാർ ജോലി; കേരളത്തിലും ഒഴിവുകള്‍

കേന്ദ്രസർക്കാരിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) യിൽ നിരവധി തൊഴിൽ അവസരങ്ങൾ. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോർ ട്രാൻസ്‌പോർട്ട് (എസ്‌എ/എംടി), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറൽ) ...

കെഎസ്‌ആര്‍ടിസി നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും, സ്വകാര്യ ബസ്സുകള്‍ ഓടില്ല, സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഗതാഗത മന്ത്രി

റാങ്ക് പട്ടികയിലെ 2455 പേര്‍ക്ക് നിയമനം നല്‍കണം; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം

കൊച്ചി :  2016 ഡിസംബർ 31ന് കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക ഡ്രൈവമാരെ നിയമിക്കാൻ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ നിർദേശം. റാങ്ക് പട്ടികയിലുള്ള 2455 പേർക്കു ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

ഡി.ആര്‍.ഡി.ഒയില്‍ അവസരം ; സെപ്റ്റംബര്‍ ഏഴ് വരെ അപേക്ഷിക്കാം

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് (ഡി.ആര്‍.ഡി.ഒ.) കീഴിലുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഗ്രാജ്വേറ്റ് , ടെക്നീഷ്യന്‍ (ഡിപ്ലോമ), ട്രേഡ് അപ്രന്റിസ് ട്രെയിനിയാവാന്‍ അവസരം. എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

ബിരുദധാരികള്‍ക്ക് എല്‍ഐസിയില്‍ അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 26

എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് 300 ഒഴിവുകളിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് 125, അസോസിയേറ്റ് 75, അസിസ്റ്റന്റ് മാനേജര്‍ 100 എന്നിങ്ങനെയാണ് അവസരം.  യോഗ്യത ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താംക്ലാസുകാര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ അവസരം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ...

എന്‍റമോളജി കണ്‍സള്‍ട്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു: വാക്-ഇന്‍-ഇന്‍റര്‍വ്യൂ സെപ്റ്റംബർ 24 ന്

എന്‍റമോളജി കണ്‍സള്‍ട്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു: വാക്-ഇന്‍-ഇന്‍റര്‍വ്യൂ സെപ്റ്റംബർ 24 ന്

എന്‍റമോളജി കണ്‍സള്‍ട്ടന്‍റ് തസ്തികയിലേക്ക് താത്‌കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. ആരോഗ്യവകുപ്പിന് കീഴില്‍ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് മാസത്തേക്കാണ് നിയമനം. എന്‍റമോളജിയില്‍ സ്‌പെഷ്യലൈസേഷനോടെയുളള എം.എസ്.സി ...

ഡല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവ്

ഡല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവ്

ഡല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യം, എലിമെന്ററി എജ്യുക്കേഷനില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബാച്ചിലര്‍ ഓഫ് എലിമെന്ററി ...

നേ​വ​ല്‍ ഷി​പ് റി​പ്പ​യ​ര്‍ യാ​ര്‍​ഡി​ല്‍ അവസരം

നേ​വ​ല്‍ ഷി​പ് റി​പ്പ​യ​ര്‍ യാ​ര്‍​ഡി​ല്‍ അവസരം

കൊ​ച്ചി നേ​വ​ല്‍ ഷി​പ്​ റി​പ്പ​യ​ര്‍ യാ​ര്‍​ഡി​ന്​ കീ​ഴി​ലു​ള്ള അ​പ്ര​ന്‍​റീ​സ്​ ട്രെ​യ്​​നി​ങ്​ സ്​​കൂ​ളി​ല്‍ അ​പ്ര​ന്‍​റീ​സ്​​ഷി​പ്പി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 128 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2018 ഒ​ക്​​ടോ​ബ​ര്‍ 15 മു​ത​ല്‍ ...

Latest News