എസ് ഡി പി ഐക്കെതിരെ മുസ്ലിം ലീഗ് നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീർ രംഗത്ത്. സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന എസ് ഡി പി ഐ പോലുള്ള സംഘടനകളെ വേണ്ടി വന്നാൽ നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ് ഡി പി ഐക്ക് ബന്ധമുള്ളതിനെത്തുടർന്നുള്ള ആരോപണങ്ങൾക്കിടയിലാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ ഈ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക