SDPI

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; വിധി ഇന്ന്

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; വിധി ഇന്ന്

കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. എസ്.ഡി.പി.​ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇരട്ട കൊലയിൽ ആദ്യം കൊല്ലപ്പെട്ട എസ്.ഡി.പി​.ഐ നേതാവ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

പാലക്കാട് എസ്.ഡി.പി.​ഐ പ്രവര്‍ത്തകനെ ​വെട്ടിക്കൊന്നു

പാലക്കാട്: എലപ്പുള്ളിയില്‍ പിതാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ...

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം ചോര്‍ത്തി; പൊലീസുകാരനെ പിരിച്ചുവിട്ടു

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം ചോര്‍ത്തി; പൊലീസുകാരനെ പിരിച്ചുവിട്ടു

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.െക. അനസിനെയാണ് പിരിച്ചുവിട്ടത്. പൊലീസ് ഡേറ്റാബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ...

ധീരജിന് കുത്തേറ്റത് എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിൽ; വിപി സാനു

ധീരജിന് കുത്തേറ്റത് എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിൽ; വിപി സാനു

എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിലാണ് എസ് എഫ് ഐ പ്രവർത്തകൻ ധീരജിനും കുത്തേറ്റത്. ധീരജിൻ്റെ നെഞ്ചിലാണ് കുത്തിയതെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു. കുറെ കാലങ്ങളായി കോൺഗ്രസ്സിൻ്റെ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘എസ്ഡിപിഐയും ആര്‍എസ്എസും മതനിരപേക്ഷതയെ തകര്‍ക്കുന്നു, വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടുകയല്ല വേണ്ടത്’; മുഖ്യമന്ത്രി

ആർഎസ്എസും എസ്ഡിപിഐയും സംസ്ഥാനത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ തനിമയെ തന്നെ ഇല്ലാതാക്കുന്ന ഈ ശ്രമം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഒന്ന് മറ്റൊന്നിന് വളമാകുകയാണെന്നും ...

ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികൾ ഉപയോഗിച്ച കാർ  കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തി

എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകത്തില്‍ മൂന്നുപേര്‍കൂടി കസ്റ്റഡിയിലെന്ന് സൂചന

ആലപ്പുഴ: എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകത്തില്‍ മൂന്നുപേര്‍കൂടി കസ്റ്റഡിയിലെന്ന് സൂചന. രണ്ടു തൃശൂര്‍ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. തൃശൂര്‍ സ്വദേശികളാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നാണ് ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

ആലപ്പുഴ ഇരട്ടക്കൊലപാതകം: വത്സന്‍ തില്ലങ്കേരിയ്‌ക്ക് പങ്കുണ്ടെന്ന ആരോപണം പൊലീസ് അന്വേഷിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.ഡി.പി.ഐയും ആര്‍.എസ്.എസും മത്സരിച്ച് ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ...

ബിജെപി നേതാവ് രണ്‍ജീത് വധക്കേസ്; അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബിജെപി നേതാവ് രണ്‍ജീത് വധക്കേസ്; അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കും.  അതേസമയം ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ ...

അതിക്രൂര കൊലപാതകം; രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകള്‍: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ആലപ്പുഴയിൽ വ്യാപക റെയ്ഡ്; 260 വീടുകളിൽ പരിശോധന നടത്തി, റെയ്‌ഡ് തുടരും: പൊലീസിനെതിരെ എസ്ഡിപിഐയും ബിജെപിയും

ആലപ്പുഴയിൽ ഇരട്ട കൊലക്കേസുകളിലെ പ്രതികൾക്കായി 260 വീടുകൾ പൊലീസ് റെയ്ഡ് ചെയ്തു. പരിശോധന തുടരാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമുണ്ട്. ആർഎസ്എസ്, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലാണ് ...

രാഷ്‌ട്രീയ കൊലപാതകം; പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി അടൂർ പ്രകാശൻ

രാഷ്‌ട്രീയ കൊലപാതകം; പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി അടൂർ പ്രകാശൻ

ആലപ്പുഴ: കേരളത്തിൽ നടക്കുന്ന രാഷ്ട്രീയകൊലപാതങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തര നോട്ടീസ് നൽകി. അടൂർ പ്രകാശാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ കൊലപാതകങ്ങൾ ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

രാഷ്‌ട്രീയ കൊലപാതകം : നിയമം ആരും കൈയ്യിലെടുക്കരുത് ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നിയമം ആരും കൈയിലെടുക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് ...

പി സി ജോർജ് എംഎല്‍എയെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി

പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണ, ആരോപണവുമായി പിസി ജോർജ്

കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന ആരോപണവുമായി പിസി ജോർജ്. താൻ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു. വര്‍ഗീയ ശക്തികളുടെ ...

കാറില്‍ മാരകായുധങ്ങള്‍ സജ്ജമാക്കി, നന്ദുവിനെ കൊന്നത് തലയില്‍ വാള്‍ കൊണ്ട് വെട്ടി;  വയലാര്‍ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍

കാറില്‍ മാരകായുധങ്ങള്‍ സജ്ജമാക്കി, നന്ദുവിനെ കൊന്നത് തലയില്‍ വാള്‍ കൊണ്ട് വെട്ടി; വയലാര്‍ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍

വയലാര്‍ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് എഫ്.ഐ.ആർ. പ്രതികള്‍ ഗൂഢാലോചന നടത്തി. നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമാക്കിയെന്നും എഫ്െഎആറില്‍ പറയുന്നു. കേസില്‍ കൊലപാതകം, ഗൂഢാലോചന അടക്കം പന്ത്രണ്ട് വകുപ്പുകള്‍ ...

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നി‍ർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കണ്ണൂരിലെ എസ്ഡിപിഐ പ്രവ‍ർത്തകന്റെ കൊലപാതകം: ഒളിവിൽ പോയ പ്രതികൾ പൊലീസ് എത്തുന്നതിന് മുമ്പ് രഹസ്യസങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ടു

എസ്ഡിപിഐ പ്രവ‍ർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രഹസ്യ സങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ടു. വയനാട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ...

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നി‍ർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നി‍ർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നി‍ർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സംഭവം നടന്ന സ്ഥലത്തിന് അടുത്തുള്ള വീടുകളിൽ നിന്നാണ് ദൃശ്യങ്ങൾ കിട്ടിയത്. കൊലപാതകത്തിന് ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ലെ​ന്നും സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​ജ ...

അഭിമന്യു വധം; മുഹമ്മദിൽ നിന്ന് ലഭിച്ചത് നിർണ്ണായക തെളിവുകൾ

അഭിമന്യു വധം; മുഹമ്മദിൽ നിന്ന് ലഭിച്ചത് നിർണ്ണായക തെളിവുകൾ

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ അറസ്റ്റിലായ മുഖ്യപ്രതി അഭിമന്യുവിൽ നിന്നും കേസിനെ സംബന്ധിച്ച നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് പോലീസ് വെളിപ്പെടുത്തി. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ...

നാളത്തെ ഹർത്താൽ പിൻവലിച്ചു

നാളത്തെ ഹർത്താൽ പിൻവലിച്ചു

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ പോലീസ് വിട്ടയച്ചു. നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച്  എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ...

സംസ്ഥാനത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

കൊച്ചി: എസ്ഡിപിഐ നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, ...

അഭിമന്യുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം നൽകി സംവിധായകൻ അമൽ നീരദ്

അഭിമന്യുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം നൽകി സംവിധായകൻ അമൽ നീരദ്

എറണാകുളം മഹാരാജാസ് കോളേജിൽ എസ് ഡി പി ഐ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് സംവിധായകൻ അമൽ നീരദ് ഒരുലക്ഷം ...

സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന എസ് ഡി പി ഐ യെ നിരോധിക്കണം; ഇ ടി മുഹമ്മദ് ബഷീർ

സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന എസ് ഡി പി ഐ യെ നിരോധിക്കണം; ഇ ടി മുഹമ്മദ് ബഷീർ

എസ് ഡി പി ഐക്കെതിരെ മുസ്ലിം ലീഗ് നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീർ രംഗത്ത്. സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന എസ് ഡി പി ഐ ...

അഭിമന്യുവിനെ കൊന്ന തീവ്രവാദ പാർട്ടിയുമായി ഇനി ഒരു ബന്ധവുമില്ല; എസ് ഡി പി ഐയെ തള്ളിപ്പറഞ്ഞ് പി സി ജോർജ്ജ്

അഭിമന്യുവിനെ കൊന്ന തീവ്രവാദ പാർട്ടിയുമായി ഇനി ഒരു ബന്ധവുമില്ല; എസ് ഡി പി ഐയെ തള്ളിപ്പറഞ്ഞ് പി സി ജോർജ്ജ്

മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊന്ന അഭിമന്യുവിന്റെ ഘാതകർക്കെതിരെ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് രംഗത്ത്. എസ് ഡി പി ഐയുമായി ഇനി ഒരു ...

കണ്ണൂരിൽ എസ്‌ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരിൽ എസ്‌ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ വാന്‍ ഡ്രൈവർ കൂടിയായ അയൂബിനാണു വെട്ടേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സ്കൂളിലെ വാനില്‍ ...