ഉപ്പും മുളകും ഫെയിം നിഷാസാരംഗിന് പിന്തുണയുമായി വനിതാകമ്മീഷൻ. സീരിയല്‍ സംവിധായകന് ആര് ഉണ്ണികൃഷ്ണനെതിരെ നടി നിഷ സാരംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്വമേധയ കേസെടുക്കാന്‍ വനിതാ കമ്മീഷന് ഉത്തരവിട്ടു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങള്‍ ഗൗരവകരമായ വിഷയമാണെന്നും ഈ വിഷയത്തില്‍ പോലീസും ശക്തമായി ഇടപെടണമെന്നും ജോസഫൈന് പറഞ്ഞു.
സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക