വന്‍ സെക്സ് റാക്കറ്റിൽ നിന്നും നടിയെ പൊലീസ് രക്ഷപെടുത്തി. ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന പരിശോധനയിലാണ് സംഘത്തില്‍ അകപ്പെട്ട സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് നടിയെ കണ്ടെത്തിയത്.
ഇടപാടുകാരിൽ നിന്ന് 20,000 വീതം വാങ്ങിയാണ് നടിയെ എത്തിച്ചത്. ആഗ്ര സ്വദേശിനിയായ നടിയെ ഒരാഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഹോട്ടലില്‍ എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം പെണ്‍കുട്ടികളെ വശീകരിച്ച് ഇവിടെയത്തിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ട് ഉണ്ട്. അറസ്റിലായ ഒരാൾ സർക്കാർ ഉദ്യോഗസ്ഥനാണ്.
‘നിഷാ സാരംഗ് ഉപ്പും മുളകില്‍ തുടരും’; ഫ്ലവേഴ്സ് ടി.വി
പ്രതികരിക്കാൻ ഇവിടെ എഴുതുക