ജീന്‍സ് ധരിച്ച് ജോലി ചെയ്യണമെന്ന് ലേബര്‍ വകുപ്പിന്റെ ഉത്തരവ്. 78 ഡിഗ്രി ചൂടില്‍ ജീന്‍സ് ധരിക്കണമെന്ന ഉത്തരവ് തൊഴിലാളികൾക്ക് വെല്ലുവിളി ഉയർത്തി. എങ്കിലും മുതലാളിമാരുടെ മനുഷ്യത്വരഹിതമായ നിയമത്തിനെതിരെ പ്രതിഷേധത്തിലൂടെ മറുപടി പറയാന്‍ ആഗ്രഹിച്ച അവര്‍ അടുത്ത ദിവസം മുതല്‍ ജോലിക്കെത്തിയത് സ്ത്രീകളുടെ മിനി സ്കര്‍ട്ട്, ഗൗണ്‍, എന്നിവ ധരിച്ചാണ്.
ഹോളോ ബ്രിക്സ് തൊഴിലാളികളായ ഇവർക്ക് ലിംഗ വ്യത്യസമില്ലാതെ വസ്ത്രധാരണം ചെയ്യാമെന്ന നിയമമാണ് തുണയായത്.
പുലിമുരുകൻ ബോളിവുഡിലേക്ക്; സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ മുരുകനായെത്തുന്നത് ഹൃതിക്ക് റോഷൻ!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക