മക്കൾ സെൽവൻ വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന തമിഴ് ചലച്ചിത്രം 96 ന്റെ ടീസർ പുറത്തിറങ്ങി. മദ്രാസ് എന്റർപ്രൈസ് നിർമ്മിക്കുന്ന ചിത്രം സി പ്രേംകുമാറാണ് സംവിധാനം ചെയ്യുന്നത്.
ജനകരാജ്, വിനോദിനി, കാളി വെങ്കട്ട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക