കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാരത്ന കമ്പനി കോള്‍ ഇന്ത്യ ലിമിറ്റഡില്‍ അവസരം. സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 528 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28. കൂടുതൽ വിവരങ്ങൾ www.coalindia.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക