തിരുവനന്തപുരം: പതിനൊന്ന് ദിവസങ്ങള്‍ക്കുശേഷം ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് 12 പൈസയും ഡീസലിന് 14 പൈസുമാണ് ഇന്ന് കുറഞ്ഞത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 79.95 രൂപയും ഡീസലിന് 73.29 രൂപയുമാണ്.കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് 1.44 രൂപയും ഡീസലിന് 1.29 രൂപയുമാണ് വര്‍ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക