തൃശ്ശൂർ: ഇരുതലമൂരിയെ കച്ചവടം നടത്തുന്നതിനിടെ തൃശ്ശൂരിൽ രണ്ടുപേർ ഫോറസ്റ്റ് ഫ്ലയിങ് സ്കോഡിന്റെ പിടിയിൽ. മലപ്പുറം സ്വദേശി സലാവുദ്ദീന്‍, മുന്നാര്‍ ദേവികുളം ആനച്ചല്‍ സ്വദേശി സംസണ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി സുര, പാലാ സ്വദേശി ജോര്‍ജ്ജ്, ജിഫി എന്നിവര്‍ ഓടി രക്ഷപ്പെട്ടു.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഭാസി ബാഹുലേയന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് പി ഡി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ടി യു രാജ്കുമാര്, ടി എം ഷിറാസ്, ഇപി പ്രതിഷ്, ജിതേഷ് ലാല്‍, പ്രജീഷ്, പാലപ്പിള്ളി റെയിഞ്ച് സ്റ്റാഫ് പ്രഭാകരന് എന്‍ യു, സുരേഷ് എം സ്, രാജീവ്, ശ്രീജിത്ത് ഏന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക