12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ വരെ നൽകാം എന്ന നിയമം വരുന്ന ബില്ല് ലോക്സഭ ഏകകണ്ഠമായി പാസ്സാക്കി.
ലൈംഗിക അതിക്രമത്തിന് 20 വര്ഷം തടവ് കുറഞ്ഞ ശിക്ഷയായി നല്കും. കൂട്ടബലാത്സംഗമെങ്കില് ജീവപര്യന്തമായിരിക്കും കുറഞ്ഞ ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക