ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചന്പക്കുളം, കൈനകരി, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക