തൊടുപുഴ വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ഇയാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളെ എവിടെ നിന്നാണ് പിടികൂടിയതെന്നോ പേര് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി കിണറിനുള്ളിൽ മരിച്ച നിലയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക