ചികിത്സിയില്‍ കഴിയുന്ന സിനിമാതാരം ഉണ്ണികൃഷ്ണന് നമ്പൂതിരിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് പിണറായി ഉണ്ണികൃഷ്ണന് നമ്പൂതിരിയെ കണ്ടത് . സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പിണറായി വിജയൻ താമസിക്കുന്ന കേരളാ ഹൗസിൽ കത്തിയുമായി മലയാളി യുവാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക