മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഡൽഹി കേരളാ ഹൗസിൽ കത്തിയുമായി എത്തിയ മലയാളി യുവാവ് അറസ്റ്റിൽ.
ആലപ്പുഴ സ്വദേശി വിമൽരാജാണ് അറസ്റ്റിലായത്.തന്റെ തൊഴിൽ പ്രശ്നം പരിഹരിച്ചില്ല എന്നാരോപിച്ചായിരുന്നു യുവാവിന്റെ കത്തിയുമായുള്ള പ്രതിഷേധം.

പ്രതികരിക്കാൻ ഇവിടെ എഴുതുക