കണ്ണൂർ: പരിയാരം സ്കൂളിനു സമീപം ദേശീയപാതയിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്കു പരുക്കേറ്റു. ഇന്ന് രാവിലെ 6.30 ന് ആണ് അപകടം നടന്നത്.
പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക