PARIYARAM

തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍​ പലിശരഹിത വായ്​പയും സബ്‌സിഡിയും -മുഖ്യമന്ത്രി

തരിശ് രഹിത പഞ്ചായത്താകാനൊരുങ്ങി പരിയാരം

സമ്പൂർണ തരിശ് രഹിത പഞ്ചായത്താകാനൊരുങ്ങി പരിയാരം. ഇതിന്റെ ഭാഗമായി അഞ്ച് ഹെക്ടറോളം തരിശ് ഭൂമിയിൽ നെൽ കൃഷിയിറക്കും. ആദ്യഘട്ടത്തിൽ കുറ്റ്യേരി നടുവയലിലെ ഒരു ഏക്കറിൽ കൃഷി ആരംഭിച്ചു. ...

ചുവരെഴുത്തില്ല, ഫ്ലക്സില്ല, തെരഞ്ഞെടുപ്പ് ചൂടുമില്ല, 25 വര്‍ഷമായി ഇവിടെ ഇങ്ങനെയാണ്

ചുവരെഴുത്തില്ല, ഫ്ലക്സില്ല, തെരഞ്ഞെടുപ്പ് ചൂടുമില്ല, 25 വര്‍ഷമായി ഇവിടെ ഇങ്ങനെയാണ്

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. എവിടെ നോക്കിയാലും ഫ്ലക്സുകളും, ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളും. എന്നാല്‍ നെടുമങ്ങാട് നഗരസഭയിലെ 35ആം വാര്‍ഡായ പരിയാരത്ത് സ്ഥാനാര്‍ത്ഥികളുടെ ഫ്‌ലക്‌സ് ബോര്‍ഡുകളോ ചുവരെഴുത്തോ ബാനറുകളോ, ...

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

കണ്ണൂർ പരിയാരം ഗവ.ആയുര്‍വ്വേദ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്

കണ്ണൂർ : പരിയാരം ഗവ. ആയുര്‍വ്വേദ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ ...

കോവിഡ്‌ കാലത്ത്‌ ഉപയോഗിക്കാനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ ആംബുലൻസ്‌ വിട്ടുനൽകി

കോവിഡ്‌ കാലത്ത്‌ ഉപയോഗിക്കാനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ ആംബുലൻസ്‌ വിട്ടുനൽകി

കണ്ണൂർ : മോറാഴ-കല്യാശ്ശേരി സർവ്വീസ്‌ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കോവിഡ്‌ കാലത്ത്‌ ഉപയോഗിക്കാനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ ആംബുലൻസ്‌ വിട്ടുനൽകി. രാവിലെ നടന്ന ചടങ്ങിൽ ...

കണ്ണൂർ പരിയാരത്ത് കറൻസി തട്ടിപ്പ് നടത്തിയ സംഘത്തെ ആക്രമിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി

കണ്ണൂർ പരിയാരത്ത് കറൻസി തട്ടിപ്പ് നടത്തിയ സംഘത്തെ ആക്രമിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി

കണ്ണൂർ പരിയാരത്ത് കറൻസി തട്ടിപ്പ് നടത്തിയ സംഘത്തെ ആക്രമിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. മുൻപ് തട്ടിപ്പിനിരയായ ചിലരാണ് സംഘത്തെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്‍റെ നിഗമനം. നിരോധിച്ച നോട്ടുകൾക്ക് ...

കൊവിഡ് മുക്തരായി നാലാമത്തെ കുടുംബവും ആശുപത്രി വിട്ടു

കൊവിഡ് മുക്തരായി നാലാമത്തെ കുടുംബവും ആശുപത്രി വിട്ടു

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശൂപത്രിൽ നിന്നും കൂട്ടത്തോടെ രോഗമുക്തരായി ഒരു കുടുംബം കൂടി. ഇരിട്ടി സ്വദേശികളായ ഒരു വീട്ടിലെ നാലുപേരാണ് രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ...

പരിയാരം പോലീസ് സ്റ്റേഷന്‍ മൂര്‍ഖന്റെ താവളം

പരിയാരം പോലീസ് സ്റ്റേഷന്‍ മൂര്‍ഖന്റെ താവളം

കണ്ണൂർ: പരിയാരം പോലീസ് സ്റ്റേഷന്‍ വീണ്ടും മൂര്‍ഖന്റെ താവളമായി. കഴിഞ്ഞ ദിവസം സന്ധ്യയോടെ പരാതിനാകാനെത്തിയ പരാതിക്കാരനെ കൊത്താന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ പോലീസുകാർ തന്നെ പിടികൂടി. പരാതി ...

പരിയാരം പോലീസ് സ്റ്റേഷനിൽ സിനിമ ഷൂട്ടിംഗ്; നോക്കുകുത്തികളായി പരാതിക്കാർ

കണ്ണൂർ: പോലീസ് സ്റ്റേഷൻ സിനിമ ഷൂട്ടിങ്ങിന് നൽകിയതോടെ പരാതിക്കാർ ആപ്പിലായി. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഷൂട്ടിംഗ് വാഹനങ്ങളും, ...

പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പ്രതിസന്ധിയില്‍; 28  യന്ത്രങ്ങളിൽ പകുതിയോളം ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവർത്തനം നിലച്ചിട്ട് മൂന്ന് മാസം

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നഴ്‌സിനെ അടിച്ച സംഭവം; ഡോക്ടറെ പിരിച്ചുവിട്ടു

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ശസ്ത്രക്രിയാമുറിയില്‍ നഴ്‌സിനെ നീഡില്‍ ഹോള്‍ഡര്‍കൊണ്ട്‌ അടിച്ചുവെന്ന പരാതിയില്‍ ഡോക്ടറെ സര്‍വീസില്‍ നിന്നു നീക്കി സര്‍ക്കാര്‍ ഉത്തരവായി. സ്റ്റാഫ് നഴ്‌സ് റോസമ്മ ...

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

കണ്ണൂർ: പഴയങ്ങാടി രാമപുരത്തു നിന്നും ഒരാഴ്ചമുമ്പ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നിരവധി പരാതികൾ  നൽകിയിട്ടും പരിയാരം പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അന്വേഷണവും ഉണ്ടാവാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

പരിയാരത്ത് ബസ് അപകടത്തിൽപ്പെട്ടു

കണ്ണൂർ: പരിയാരം കോരൻപീടികയിൽ ബസ് അപകടത്തിൽപ്പെട്ടു. നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സുരക്ഷാഭിത്തിയില്ലാത്ത തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. കണ്ണൂര്‍ ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

പരിയാരം ദേശിയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കണ്ണൂർ: പരിയാരം സ്കൂളിനു സമീപം ദേശീയപാതയിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്കു പരുക്കേറ്റു. ഇന്ന് രാവിലെ 6.30 ന് ...

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

കണ്ണൂർ: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു. സ്‌​പെ​ഷാ​ലി​റ്റി ഒ.​പി ഉ​ള്‍​പ്പെ​ടെ ഒ.​പി സേ​വ​നം സൗ​ജ​ന്യ​മാ​ക്കി. ജ​ന​റ​ല്‍ വാര്‍ഡുകളില്‍ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ളു​ടെ ബെ​ഡ് ചാ​ര്‍​ജ് ...

Latest News