കനത്ത മഴയെത്തുടർന്ന് പല ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ 17ലേക്കു മാറ്റിവച്ചു.
അന്നേദിവസം ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ രണ്ടിന് ആരംഭിക്കും. രാവിലത്തെ സമയത്തിനു മാറ്റമുണ്ടായിരിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക