POSTPONED

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

കണ്ണൂര്‍ സര്‍വകലാശാലയില്‍ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ മാറ്റി

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകിയ സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റിവച്ചു. നാളത്തെ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ...

സ്വർണ്ണക്കടത്ത്; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

സ്വർണ്ണക്കടത്ത്; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. വിധി 28ആം തീയതി ബുധനാഴ്ചയാണ്. അദ്ദേഹത്തെ അതുവരെ അറസ്റ്റ് ചെയ്യാൻ അനുവാദമില്ല. എന്നാൽ ശിവശങ്കർ, സ്വർണമടങ്ങിയ ...

കെവിന്റെ മരണകാരണം കണ്ടെത്താൻ നിർണ്ണായകമായ സ്ഥലപരിശോധന ഇന്ന്

കെവിൻ വധക്കേസിൽ അവ്യക്തത; വിധി പറയുന്നത് മാറ്റിവച്ചു

കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കേസായ കെവിന്‍ വധക്കേസിന്റെ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 22ലേയ്ക്കാണ് വിധി പറയുന്നത് മാറ്റിയത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ...

നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു

നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ശനിയാഴ്ച ആഴപ്പുഴ പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിയ തിയതി അറിയിച്ചിട്ടില്ല. കഴിഞ്ഞ ...

വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറത്തിറക്കി

പി എസ് സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നാളെ (09-08-2019) നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് II(കാറ്റഗറി നമ്ബര്‍ 124/2018) പരീക്ഷയാണ് മാറ്റിവച്ചത്. ഈ ...

പാസ്‌പോര്‍ട്ടില്‍ മാത്രമല്ല; യുവതിയുടെ ബാങ്ക് രേഖകളിലും ഭര്‍ത്താവ് ബിനോയ് തന്നെ

ബിനോയിയുടെ അറസ്‌റ്റ് തടഞ്ഞു, മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി നാളെ

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയിന്മേല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി ...

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായക്കുന്നതുവരെ മാറ്റിവെച്ചു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. സാധാരണ രീതിയില്‍ ഏപ്രില്‍ മാസത്തിലാണ് ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

പരീക്ഷ തിയ്യതികള്‍ മാറ്റി

സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തിയ്യതികള്‍ മാറ്റി. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്. ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. മെയ് ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

കേരള സര്‍വകലാശാല നാളെ (04/1/2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല കർമ്മ സമിതി നടത്തിയ ...

ഹർത്താൽ; പരീക്ഷകൾ മാറ്റി

ഹർത്താൽ; പരീക്ഷകൾ മാറ്റി

ഹര്‍ത്താലിനെ തുടര്‍ന്ന് കലിക്കറ്റ് സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ഓണപരീക്ഷ ഒഴിവാക്കിയേക്കും

വനിതാമതിൽ; സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റി വച്ചു

ജനുവരി 1 ന് നടത്താനിരുന്ന സാങ്കേതിക സർവ്വകലാശാലാ എൻജിനിയറിങ് പരീക്ഷകൾ മാറ്റിവച്ചു. ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ പതിനാലിന് നടത്താന്‍ തീരുമാമനമായി. അവധിയും, ദേശീയ പണിമുടക്കും കണക്കിലെടുത്താണ് ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി വെച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ...

ഗേറ്റ് അപേക്ഷ തീയതി ഒക്ടോബര്‍ ഒന്ന് വരെ നീട്ടി

ഗേറ്റ് അപേക്ഷ തീയതി ഒക്ടോബര്‍ ഒന്ന് വരെ നീട്ടി

2019 ഫെബ്രുവരി 2,3,9,10 എന്നീ തീയതികളില്‍ നടക്കുന്ന ഗേറ്റ് പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ തീയതി ഒക്ടോബര്‍ ഒന്ന് വരെ നീട്ടി. gate.iitm.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

പ്രളയം; ഈ ജില്ലകളിലെ വൈദ്യുതി ബില്ല് അടയ്‌ക്കാനുള്ള അവസാന തീയതി അടുത്ത വർഷം വരെ നീട്ടി

പ്രളയം; ഈ ജില്ലകളിലെ വൈദ്യുതി ബില്ല് അടയ്‌ക്കാനുള്ള അവസാന തീയതി അടുത്ത വർഷം വരെ നീട്ടി

പ്രളയബാധിത ജില്ലകളിലെ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള അവസാന തീയതി നീട്ടി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത മേഖലയിലെ ഉപഭോക്താക്കള്‍ക്കാണ് ...

കാശ്മീരിന് പ്രത്യേക പദവി; വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി

കാശ്മീരിന് പ്രത്യേക പദവി; വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി

ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകുന്നത് സംബന്ധിച്ച് ആർട്ടിക്കിൾ 35 എ പ്രകാരം സമർപ്പിച്ച ഹര്ജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. 2019 ജനുവരി ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജ്ജി പരിഗണിക്കുന്നതിനുള്ള തീയതി നീട്ടി

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജ്ജി പരിഗണിക്കുന്നതിനുള്ള തീയതി നീട്ടി

നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു കൊണ്ട് ദിലീപും മറ്റു പ്രതികളും സമർപ്പിച്ച ഹർജ്ജി പരിഗണിക്കുന്നത് അടുത്ത മാസം 17 ലേക്ക് നീട്ടി. ബന്ധപ്പെട്ട കേസിൽ ...

എം.ജി സര്‍വ്വകലാശാല ഈ മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

എം.ജി സര്‍വ്വകലാശാല ഈ മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

എം.ജി സര്‍വകലാശാല 29, 30, 31 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് പ്രളയത്തിനുശേഷം വിദ്യാര്‍ഥികള്‍ ശുചീകരണത്തില്‍ പങ്കാളികളാകുന്നത് പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റുന്നത്. മാസവരുമാനമില്ലാത്തതിനാൽ പുതിയ ...

ഇസാഫ് ബാങ്കിൽ തിരിച്ചടവിന് സാവകാശം

ഇസാഫ് ബാങ്കിൽ തിരിച്ചടവിന് സാവകാശം

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്നും വായ്പകളെടുത്തിട്ടുളള ഇടപാടുകാരുടെ തിരിച്ചടവ്, കളക്ഷന്‍ എന്നിവ ഈ മാസം 31 വരെ നിര്‍ത്തിവച്ചു. കേരളത്തില്‍ ഇത്തരം വായ്പകളിന്മേല്‍ ഓഗസ്റ്റിലെ വൈകിയുളള ...

പ്രളയക്കെടുതിയെ തുടർന്ന് മാറ്റിവെച്ച റെയിൽവേ പരീക്ഷ സെപ്റ്റംബർ നാലിന്

പ്രളയക്കെടുതിയെ തുടർന്ന് മാറ്റിവെച്ച റെയിൽവേ പരീക്ഷ സെപ്റ്റംബർ നാലിന്

കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക​ളെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച അ​സി. ലോ​ക്കോ പൈ​ല​റ്റ് & ടെ​ക്‌​നീ​ഷ്യ​ന്‍ പ​രീ​ക്ഷ​ക​ള്‍ വ​രു​ന്ന മാ​സം നാ​ലി​ന് ന​ട​ക്കു​മെ​ന്ന് റെ​യി​ല്‍​വെ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​ക​ദേ​ശം 27,000 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളാ​ണ് ...

സെപ്റ്റംബര്‍ മൂന്നിനു നടത്താനിരുന്ന ഹ​യ​ര്‍​സെ​ക്കന്‍ഡറി ഒന്നാം വര്‍ഷ ഇം​പ്രൂ​വ്മെ​ന്‍റ് പരീക്ഷ മാറ്റിവെച്ചു

സെപ്റ്റംബര്‍ മൂന്നിനു നടത്താനിരുന്ന ഹ​യ​ര്‍​സെ​ക്കന്‍ഡറി ഒന്നാം വര്‍ഷ ഇം​പ്രൂ​വ്മെ​ന്‍റ് പരീക്ഷ മാറ്റിവെച്ചു

സെപ്റ്റംബര്‍ മൂന്നിനു നടത്താനിരുന്ന ഹ​യ​ര്‍​സെ​ക്കന്‍ഡറി/ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി ഒ​ന്നാം വ​ര്‍​ഷ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേ​ര​ള ബോ​ര്‍​ഡ് ഓ​ഫ് ...

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

കനത്ത മഴയെത്തുടർന്ന് പല ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കണ്ടറി, വി​എ​ച്ച്‌എ​സ്‌ഇ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 17ലേ​ക്കു മാ​റ്റി​വ​ച്ചു. അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള ...

പി.എസ്.സി പരീക്ഷ മാറ്റിവച്ചു

പി.എസ്.സി പരീക്ഷ മാറ്റിവച്ചു

സർക്കാർ നിർദ്ദേശപ്രകാരം 3.05.2018 വരെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികളെല്ലാം മാറ്റിവയ്ക്കാൻ ഉത്തരവായ സാഹചര്യത്തിൽ 26.05.2018 ൽ എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിരുന്ന പി.എസ്.സി പരീക്ഷ മാറ്റിവച്ചു. പോലീസ്‌ വകുപ്പിലെ ...

പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി

പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി

നേരത്തെ മെയ് 18നു അവസാനിക്കുമെന്ന് പറഞ്ഞ പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി. സി ബി എസ്ഇ ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അപേക്ഷകൾക്കുള്ള അവസാന തീയതി ...

ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക്

ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക്

സ്ഥിരം തൊഴിൽ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കേരളത്തിൽ നാളെ പണിമുടക്ക് . ബി ജെ പി സർക്കാരിന്റെ തീരുമാനത്തിനെതിരെ ഞായറാഴ്ച രാത്രി 12 മണി ...

എംജി സർവകലാശാല ഏപ്രിൽ 2ലെ പരീക്ഷകൾ മാറ്റി വെച്ചു

എംജി സർവകലാശാല ഏപ്രിൽ 2ലെ പരീക്ഷകൾ മാറ്റി വെച്ചു

സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച്‌ ഏപ്രിൽ 2 നു സംസ്ഥാനത്തു 24 മണിക്കൂർ പൊതു പണിമുടക്കായതിനാൽ എം ജി സർവകലാശാല നടത്താൻ ...

Latest News