VHSE

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍

‌‌‌‌ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഒൻപത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇന്ന് മുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ...

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തൊഴില്‍മേളകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും; വി ശിവന്‍കുട്ടി

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ മാറ്റത്തിന്റെ പാതയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തൊഴില്‍മേളകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ...

വി എച്ച് എസ് ഇ അഡീഷണൽ മാത്തമാറ്റിക്സ്: അപേക്ഷ ക്ഷണിച്ചു

വി എച്ച് എസ് ഇ വിദ്യാർഥികൾക്ക് സ്‌കോൾ കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022-2024 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും റഗുലർ വൊക്കേഷണൽ ...

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷ ഫലപ്രഖ്യാപനം ഇന്ന്

സംസ്ഥാനത്ത് ഇന്ന് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ...

കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കാൻ സംഘടിപ്പിച്ച വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകനായി പോക്‌സോ കേസ് പ്രതി; കേസിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഎച്ച്എസ്ഇ

കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കാൻ സംഘടിപ്പിച്ച വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകനായി പോക്‌സോ കേസ് പ്രതി; കേസിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഎച്ച്എസ്ഇ

തിരുവനന്തപുരം: വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകനായി പോക്‌സോ കേസ് പ്രതി. കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിലാണ് പരിശീകനായി പോക്‌സോ കേസ് പ്രതി എത്തിയത്. അനൂപിന് ...

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

കനത്ത മഴയെത്തുടർന്ന് പല ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കണ്ടറി, വി​എ​ച്ച്‌എ​സ്‌ഇ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 17ലേ​ക്കു മാ​റ്റി​വ​ച്ചു. അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള ...

Latest News