പ്രളയക്കെടുതിയിൽ അകപ്പെട്ട് എറണാകുളം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? എങ്കിൽ റിയൽ ന്യൂസ് കേരളയുടെ റെസ്ക്യൂ ടീം നിങ്ങൾ നൽകുന്ന ഭക്ഷണസാധനങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു നൽകുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. റിയൽ ന്യൂസ് കേരളം റെസ്ക്യൂ ടീമിന്റെ താഴെ കാണുന്ന നമ്പറുകളിലേക്ക് വിളിച്ച് വിവരമറിയിക്കുക. ഞങ്ങളുടെ റെസ്ക്യൂ വോളന്റിയർമാർ നിങ്ങളുടെ സ്ഥലത്തെത്തി ഭക്ഷണം കളക്ട് ചെയ്ത് ആവശ്യക്കാരിലേക്കെത്തിക്കുന്നു.
താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
വിശാഖ് മേനോൻ 99950 32177
ശ്രീറാം ഓജസ് 97462 93152
റിയൽ ന്യൂസ് കേരള 90741 54561
പ്രതികരിക്കാൻ ഇവിടെ എഴുതുക