പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് അധിക ധനസഹായം നൽകുമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയതായി ഗവർണർ ജസ്റ്റീസ് പി. സദാശിവം. 600 കോടി സഹായം ആദ്യ ഗഡു മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗവർണ്ണർ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക