കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവിധ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബെ. രാഹുൽ ഗാന്ധി മാലിന്യത്തിലെ പുഴുവാണെന്നും മാനസിക രോഗത്തിന് ചികിത്സ തേടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നുമാണ് അശ്വനി കുമാർ രാഹുൽ ഗാന്ധിയെ കുറിച്ച് പരാമർ ച്ചത്.
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദ പ്രസ്താവനയ്ക്ക് കാരണം. ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ മോദി തിളങ്ങുമ്പോൾ കേവലം കീടം മാത്രമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. രാഹുല്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇത്തരം നേതാക്കള്‍ ജനാധിപത്യത്തിന് അപമാനമാണെന്നും അശ്വനി കുമാർ പറഞ്ഞു.
കേരളത്തിന് കൈത്താങ്ങായി ചൈനയിലെ ഇന്ത്യക്കാരില്‍ നിന്നും 32 ലക്ഷത്തോളം രൂപ സ്വരൂപിച്ച് ; കണ്ണന്താനം
പ്രതികരിക്കാൻ ഇവിടെ എഴുതുക