POLITICS

വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക്; സംസ്ഥാനത്ത് പോളിങ് 60 ശതമാനം പിന്നിട്ടു

വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക്; സംസ്ഥാനത്ത് പോളിങ് 60 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് പോളിങ് 60.23 ശതമാനം കടന്നു. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണിത്. കണ്ണൂ​രിലും ആലപ്പുഴയിലു​മാണ് ഏറ്റവും കൂടുതൽ ...

ഇന്ന് വിധിയെഴുത്ത്; കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

ഇന്ന് വിധിയെഴുത്ത്; കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തത്. 1.43 കോടി ...

ഊഹാപോഹങ്ങൾ തള്ളി വിശാൽ; രാഷ്‌ട്രീയ പ്രവേശനം ഉടൻ ഇല്ലെന്ന് താരം

ഊഹാപോഹങ്ങൾ തള്ളി വിശാൽ; രാഷ്‌ട്രീയ പ്രവേശനം ഉടൻ ഇല്ലെന്ന് താരം

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഇല്ലെന്ന് വ്യക്തമാക്കി നടൻ വിശാൽ രംഗത്തെത്തി. വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ട് എന്നും ...

അഭിനയം ഉപേക്ഷിക്കുന്നുയെന്ന് വിജയ്; ഇനി രാഷ്‌ട്രീയപ്രവർത്തനം മാത്രം: നിരാശയില്‍ ആരാധകര്‍

അഭിനയം ഉപേക്ഷിക്കുന്നുയെന്ന് വിജയ്; ഇനി രാഷ്‌ട്രീയപ്രവർത്തനം മാത്രം: നിരാശയില്‍ ആരാധകര്‍

അഭിനയത്തിൽ നിന്ന് താൻ വിട്ടുനിൽക്കുന്നുവെന്ന് വ്യക്തമാക്കി നടൻ വിജയ്. രാഷ്‌ട്രീയ പ്രവേശനം ഔദ്യോ​ഗികമായി പ്രഖ്യാപിച്ച കുറിപ്പിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിക്ക് ...

മന്ത്രി കെ രാധാകൃഷ്ണന് നേരിടേണ്ടിവന്ന ജാതി വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്; ക്ഷേത്രത്തിന്റെ പേര് വെളിപ്പെടുത്തി സിപിഎം

ദേവവസ്വം മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിന് ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട: ദേവവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവല്ല കടപ്ര സ്വദേശി ശരത് നായര്‍ ആണ് അറസ്റ്റിലായത്. ആര്‍എസ്എസ് അനുഭാവിയാണ് ഇയാള്‍. മന്ത്രി ...

സിനിമ മാത്രം, രാഷ്‌ട്രീയത്തിലേക്കില്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ശ്രുതി ഹാസന്‍

സിനിമ മാത്രം, രാഷ്‌ട്രീയത്തിലേക്കില്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ശ്രുതി ഹാസന്‍

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ താല്‍പ്പര്യമില്ലെന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശ്രുതി ഹാസന്‍. ഈയിടെ ഒരു മുഖാമുഖം പരിപാടിക്കിടെ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കവെയാണ് ശ്രുതി ...

‘ഇത് മാണി സാറിനുള്ള മരണാനന്തര ബഹുമതി; മാണി സാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പ് പറയണം’ : ഉമ്മൻ ചാണ്ടി

ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് പരാതി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് പരാതി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മ ആണ് പരാതിയുമായി രംഗത്ത് ...

പുതിയ നീക്കവുമായി നടന്‍ വിജയ് രംഗത്ത്

വിജയ്‌യുടെ രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങൾക്കിടെ പുതിയ നീക്കവുമായി നടന്‍ വിജയ് രംഗത്ത്. നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് ഒരുക്കി വിജയ് മക്കൾ ഇയക്കം രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. നിര്‍ധന ...

കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും

കർണാടകയിലും രാഷ്‌ട്രീയ പഠന സ്കൂൾ തുറക്കുന്നു; ബിരുദധാരികൾക്ക് പ്രവേശനം നൽകും

രാഷ്ട്രീയ അഭിരുചിയുള്ള യുവാക്കൾക്കായാണ് കർണാടകയിൽ പരിശീലന സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കർണാടക സ്പീക്കർ യു ടി ഖാദർ ഇത് സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം നൽകി. പാരീസ് ഒളിമ്പിക്സിനായുള്ള ...

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നടൻ വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. 'പറഞ്ഞത് നല്ല കാര്യം അല്ലേ' എന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആർക്കും ...

രാഷ്‌ട്രീയത്തിൽ ഇറങ്ങണോ?; അഭിപ്രായ സർവേയുമായി വിജയ്

നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം സർവേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സർവേ നടത്തുന്നത്. ...

കെഎസ്‍യു സംസ്ഥാനകമ്മിറ്റിയിലെ 12 ഭാരവാഹികള്‍ ഒഴിയും: കാരണമിതാണ്

കെഎസ്‍യു സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 12 ഭാരവാഹികൾ ഒഴിയും. പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമാണ് രാജിവയ്ക്കുക. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെഎസ്‍യു ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചത് കെപിസിസി ...

നടൻ വിജയ് രാഷ്‌ട്രീയത്തിലേക്ക്?

ചെന്നൈ : തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുമായും പുതുച്ചേരിയിൽ എൻആർ കോൺഗ്രസുമായും സഖ്യമുണ്ടാക്കാനുള്ള നീക്കം നടൻ വിജയ് സജീവമാക്കിയതായി റിപ്പോർട്ടുകൾ. ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം പ്രവർത്തകരാണു ഇതുസംബന്ധിച്ചു ...

കെ. സുരേന്ദ്രന്‍ പങ്കെടുക്കുന്ന യോഗത്തിന്റെ പ്രഖ്യാപനം നടത്തിയ ജീപ്പ് തടഞ്ഞു; ഡ്രൈവർക്ക് മർദ്ദനം

റാന്നി: പത്തനംതിട്ട പെരുനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്‍റെ പ്രഖ്യാപനം നടത്തുകയായിരുന്ന ജീപ്പ് ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ...

വിഴിഞ്ഞം; കേന്ദ്രസേനയെ സർക്കാർ ക്ഷണിക്കില്ല, വരുന്നതിൽ എതിര്‍പ്പില്ല

തിരുവനന്തപുരം: പ്രക്ഷുബ്ധമായ വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ ക്ഷണിക്കുന്നതിൽ ജാഗ്രത പുലർത്താൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്ര സേനയുടെ സുരക്ഷ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടില്ല. എന്നാൽ, അദാനി ഗ്രൂപ്പിന്‍റെ ആവശ്യപ്രകാരം ...

വിഴിഞ്ഞം സമരം; മുഖ്യമന്ത്രി ക്ലിമ്മിസ് ബാവയുമായി ചർച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ സജീവമാക്കി. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നേരത്തെ ചീഫ് സെക്രട്ടറി വി പി ...

ലീവെടുത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; അധ്യാപകന് സസ്‌പെന്‍ഷന്‍

ഭോപാല്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ് ...

മേയറുടെ വസതിയില്‍ പ്രതിഷേധം; പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോർപ്പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. മേയറുടെ വസതിയിൽ പ്രതിഷേധിച്ച 10 കൗൺസിലർമാർക്കെതിരെയാണ് നടപടിയെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യു.ഡി.എഫ് കൗൺസിലർമാരുടെ ...

ബിഷപ്പുമാരെ കണ്ടതിൽ രാഷ്‌ട്രീയമില്ല, അവർ ക്ഷണിക്കുന്നു, താൻ പോകുന്നു: തരൂർ

കോട്ടയം: ബിഷപ്പുമാരെ കണ്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ശശി തരൂർ. അവർ ക്ഷണിക്കുന്നു, താൻ പോകുന്നു, അത്രമാത്രമെന്നും തരൂർ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ...

പണം തന്നില്ലെങ്കിൽ ശാഖകൾ ഉപരോധിക്കും; ബാങ്കിനെതിരെ കോഴിക്കോട് മേയർ

കോഴിക്കോട്: മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ചു കയറിയ സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്. കോഴിക്കോട് കോർപ്പറേഷന്‍റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ ...

കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ

തിരുവനന്തപുരം: കോട്ടയത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ വാദത്തിന് ...

‘ശബരിമല മേല്‍ശാന്തി കേരളത്തിൽ ജനിച്ച ബ്രാഹ്മണനാകണം’; ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്. ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര; കണക്കുകൾ പുറത്ത് വിടണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രകൾക്കായി എത്ര പണം ചെലവഴിച്ചുവെന്നതിന്‍റെ കണക്കുകൾ സംസ്ഥാന സർക്കാർ പുറത്തുവിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് ...

എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു; സർക്കാർ നൽകിയ ഹർജി തള്ളി

കൊച്ചി: പീഡനക്കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ആവശ്യം ഹൈക്കോടതി തള്ളി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് ...

കേരള സർക്കാരിനെ താഴെയിറക്കാൻ മോദി സർക്കാരിന് അഞ്ച് മിനിറ്റ് പോലും ആവശ്യമില്ല: കെ സുരേന്ദ്രൻ

കണ്ണൂർ: മോദി അയച്ച ഒരു ഗവർണർ കേരളത്തിലുണ്ടെന്ന കാര്യം സിപിഎം മറക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ...

അനുഭാവപൂര്‍വ്വം പരിഗണിക്കണം; ബിജെപി നേതാക്കള്‍ക്ക് വേണ്ടിയുള്ള ഗവര്‍ണറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴൽപ്പണക്കേസിലടക്കം ...

ബഫര്‍ സോണ്‍ പദ്ധതി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ‍ നിർബന്ധമാക്കിയ വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ...

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വിസി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കണ്ണൂരിലെ മലബാർ എഡ്യൂക്കേഷണൽ ആൻഡ് ...

പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് സമയത്തെ പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന് ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ നിരീക്ഷണം. ...

ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി നേരിട്ടെത്തി

ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി നേരിട്ടെത്തി

എഴുപത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തി പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി. ഏറെ നേരം മമ്മൂട്ടി ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ചിലവഴിച്ചു. നിര്‍മ്മാതാക്കളായ ...

Page 1 of 8 1 2 8

Latest News