ഡിവൈഎഫ്ഐയിലെ വനിതാ നേതാവിന്റെ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ കേസ് സംബന്ധിച്ച് പാർട്ടിതല അന്വേഷണത്തിന് സിപിഎം സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റിലെ രണ്ട് അംഗങ്ങളും ഒരു വനിതാ അംഗവുമാണ് സമിതിയിൽ ഉള്ളത്.
വനിതാ നേതാവ് രണ്ടാഴ്ച മുമ്പാണ് എംഎൽഎയ്ക്കെതിരെ പിബി അംഗംകൂടിയായ വൃന്ദ കാരാട്ടിന് പരാതി നൽകിയത്. ഇതേത്തുടർന്നാണ് വിഷയത്തിൽ പാർട്ടി ഇടപെടലുണ്ടായത്.
മുടികൊഴിച്ചിൽ; മാനസിക സമ്മർദ്ദം കാരണം കോളേജ് വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക